അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്
ഭർതൃമതിയുമായി അവിഹിത ബന്ധം പുലർത്തിയെന്ന പരാതിയെ തുടർന്ന് സി.പി.എം ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. യുവതിയുടെ ഭർത്താവും പ്രാദേശിക പാർട്ടി പ്രവർത്തകരും ജില്ലാ ...







