cyriac

മുൻ മന്ത്രി പി സിറിയക് ജോൺ അന്തരിച്ചു

മുൻ മന്ത്രി പി സിറിയക് ജോൺ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പി സിറിയക് ജോൺ (90) അന്തരിച്ചു. കോഴിക്കോട് വെച്ചാണ് അന്ത്യം. കരുണാകരൻ മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നു. കൽപ്പറ്റ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് (ആർ) ...

Latest News