രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story
1976 ജൂലൈ 27-ന്റെ സായാഹ്നം. ഫ്രാൻസിലെ ലിൽ നഗരത്തിന് സമീപമുള്ള എംഗ്ലോസ് എന്ന ചെറിയ പ്രദേശത്തെ ഓഷാൻ സൂപ്പർമാർക്കറ്റിന്റെ കാർ പാർക്കിംഗിന് പിന്നിലെ ഒരു സാധാരണ ഷെഡ്ഡ് ...









