മുതിർന്ന പൗരന് സ്വന്തം വീട്ടിൽ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ അവകാശമുണ്ട്’;വീട്ടിൽ നിന്ന് ഒഴിഞ്ഞുപോകാൻ മകനോടും മരുമകളോടും ഹൈക്കോടതി
ന്യൂഡൽഹി: മുതിർന്ന പൗരനെ തന്റെ ആഗ്രഹത്തിന് വിരുദ്ധമായി സ്വന്തം വീട് മക്കളുമായി പങ്കിടാൻ നിർബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന വിധി. മാനസിക പീഡനവും മോശം ...








