അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!
ന്യൂഡൽഹി: ശബരിമല തീർഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസവും സന്തോഷവും പകരുന്ന തീരുമാനവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാന യാത്രയ്ക്കിടെ അയ്യപ്പഭക്തർക്ക് തങ്ങളുടെ ഇരുമുടിക്കെട്ട് ഹാൻഡ് ബാഗേജായി വിമാനത്തിന്റെ ...








