Euoplos dignitas

കണ്ടാല്‍ ഞെട്ടുന്ന ഭീമാകാരന്‍ എട്ടുകാലി! ഭീമന്‍ എട്ടുകാലിയുടെ പുതിയ വര്‍ഗ്ഗത്തെ ഓസ്‌ട്രേലിയയില്‍ കണ്ടെത്തി

കണ്ടാല്‍ ഞെട്ടുന്ന ഭീമാകാരന്‍ എട്ടുകാലി! ഭീമന്‍ എട്ടുകാലിയുടെ പുതിയ വര്‍ഗ്ഗത്തെ ഓസ്‌ട്രേലിയയില്‍ കണ്ടെത്തി

അപൂര്‍വ്വയിനം ഭീമന്‍ ട്രാപ്‌ഡോര്‍ എട്ടുകാലിയെ ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡ് മ്യൂസിയത്തിലെ ഗവേഷകര്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ബ്രിസ്‌ബെയിനില്‍ പട്ടുനൂലും മണ്ണും കൊണ്ട് തീര്‍ത്ത ട്രാപ്‌ഡോറിന് (കെണിവാതില്‍) താഴെയാണ് ഗവേഷകര്‍ ഈ ...

Latest News