Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Science

കണ്ടാല്‍ ഞെട്ടുന്ന ഭീമാകാരന്‍ എട്ടുകാലി! ഭീമന്‍ എട്ടുകാലിയുടെ പുതിയ വര്‍ഗ്ഗത്തെ ഓസ്‌ട്രേലിയയില്‍ കണ്ടെത്തി

by Brave India Desk
Mar 22, 2023, 05:47 pm IST
in Science, Offbeat
Share on Facebook
Tweet
WhatsApp
Telegram

അപൂര്‍വ്വയിനം ഭീമന്‍ ട്രാപ്‌ഡോര്‍ എട്ടുകാലിയെ ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡ് മ്യൂസിയത്തിലെ ഗവേഷകര്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ബ്രിസ്‌ബെയിനില്‍ പട്ടുനൂലും മണ്ണും കൊണ്ട് തീര്‍ത്ത ട്രാപ്‌ഡോറിന് (കെണിവാതില്‍) താഴെയാണ് ഗവേഷകര്‍ ഈ എട്ടുകാലിയെ കണ്ടെത്തിയത്. മണ്ണില്‍ മാളമുണ്ടാക്കി വാതില്‍ പോലുള്ള പാട നിര്‍മ്മിക്കുന്നത് കൊണ്ടാണ് ഈ വിഭാഗം എട്ടുകാലികളെ ട്രാപ്‌ഡോര്‍ എട്ടുകാലികള്‍ എന്ന് വിളിക്കുന്നത്.

യൂപ്ലോസ് ഡിഗ്നിറ്റസ് എന്നാണ് ഈ പുതിയ ട്രാപ്‌ഡോര്‍ എട്ടുകാലിയുടെ ശാസ്ത്രനാമം. മഹിമ എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കില്‍ നിന്നുമാണ് ഇവയ്ക്ക് യൂപ്ലോസ് ഡിഗ്നിറ്റസ് എന്ന പേര് നല്‍കിയതെന്ന് ക്യൂന്‍സ്‌ലാന്‍ഡ് മ്യൂസിയം നെറ്റ്‌വര്‍ക്ക് അറിയിച്ചു. എട്ടുകാലിയുടെ വലുപ്പവും പ്രകൃതവും കണക്കിലെടുത്താണ് ഈ പേര്.

Stories you may like

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

ഈ വിഭാഗത്തിലുള്ള എട്ടുകാലികള്‍ അവയുടെ മാളങ്ങളുടെ വാതില്‍ അടയ്ക്കുന്ന രീതി കാരണമാണ് ഇവ ട്രാപ്‌ഡോര്‍ എട്ടുകാലികള്‍ എന്നുവിളിക്കുന്നത്. ഒരു പഴുത് പോലും ഇല്ലാതെ പട്ടുനൂല്‍ കൊണ്ട് ബന്ധിക്കുന്ന ഇവയുടെ മാളങ്ങളുടെ വാതിലുകള്‍ കാണേണ്ടത് തന്നെയാണ്.

ഇവയുടെ കാല്‍ ഒഴികെയുള്ള ശരീര ഭാഗത്തിന് 5 സെന്റിമീറ്റര്‍ വലുപ്പമുണ്ട്. തുറസ്സായ വനപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മധ്യ ക്യൂന്‍സ്‌ലാന്‍ഡ് മേഖലകളില്‍ കാണപ്പെടുന്ന കറുത്ത മണ്ണിലാണ് ഇവ മാളങ്ങള്‍ ഉണ്ടാക്കുന്നത്. മധ്യ ക്യൂന്‍സ്‌ലാന്‍ഡിലെ ഐയ്ഡ്‌വേള്‍ഡിനും മോണ്‍ടോയ്ക്കും ചുറ്റുമുള്ള ചുരുക്കം ചില മേഖലകളില്‍ മാത്രമാണ് ഇവ കാണപ്പെടുന്നത്. പക്ഷേ ഇവിടങ്ങളിലെ തറ നിരപ്പാക്കല്‍ കാരണം ഈ അപൂര്‍വ്വയിനം എട്ടുകാലികള്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണ്.

എന്തായാലും ഭീമാകാരന്‍ എട്ടുകാലിയെ കണ്ട് ഇന്റെര്‍നെറ്റ് ലോകവും ഞെട്ടിയിരിക്കുകയാണ്. ക്യൂന്‍സ്‌ലന്‍ഡ് മ്യൂസിയത്തിലെ ഡിഐജി പ്രോജക്ട് ടീം ആണ് ഈ പുതിയയിനം എട്ടുകാലിയെ കണ്ടെത്തിയത്.

Tags: australiaTrapdoor SpiderQueensland Museum AustraliaEuoplos dignitas
Share2
Tweet
Send
Share

Latest stories from this section

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഭൂമി നശിക്കും,എണ്ണപ്പെട്ട വർഷങ്ങൾ മാത്രം; ഒടുവിൽ കയ്യൊഴിഞ്ഞ് നാസയും!?

ഭൂമിക്ക് സംഭവിക്കുന്നത് അവിശ്വസനീയ മാറ്റങ്ങൾ! ആകൃതി മാറിമറിയുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

Latest News

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

നേർക്കുനേർ നിന്ന് സംവാദത്തിന് തയ്യാറുണ്ടോ? ; രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies