Fire accident in Hospital

ഭോപാലില്‍ ആശുപത്രിയില്‍ കുട്ടികളുടെ വാർഡിൽ തീപിടിത്തം; നാലു കുഞ്ഞുങ്ങള്‍ക്ക്​ ദാരുണാന്ത്യം

ഭോപാലില്‍ ആശുപത്രിയില്‍ കുട്ടികളുടെ വാർഡിൽ തീപിടിത്തം; നാലു കുഞ്ഞുങ്ങള്‍ക്ക്​ ദാരുണാന്ത്യം

ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാലു കുട്ടികള്‍ മരിച്ചു. കമല നെഹ്​റു ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലാണ്​ അപകടം.തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ​പീഡിയാട്രിക്​ ഐ .സി.യു ...

ആശുപത്രി ഐസിയുവില്‍ വന്‍ തീപിടുത്തം; 10 രോഗികള്‍ വെന്തുമരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

ആശുപത്രി ഐസിയുവില്‍ വന്‍ തീപിടുത്തം; 10 രോഗികള്‍ വെന്തുമരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹ​മ്മ​ദ്‌​ന​ഗ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യില്‍ തീപിടിത്തം. അഗ്നിബാധയില്‍ പ​ത്ത് പേ​ര്‍ വെ​ന്തു​മ​രി​ച്ചു. പ​ത്ത് പേ​രെ പൊ​ള്ള​ലു​ക​ളോ​ടെ ര​ക്ഷ​പെ​ടു​ത്തി. അപകടം ഉണ്ടാകുമ്പോൾ 20 രോഗികള്‍ ഐസിയുവില്‍ ചികില്‍സയിലുണ്ടായിരുന്നു ...

Latest News