fly dubai model attack on airlines

ഫ്ലൈദുബായ് മാതൃകയിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയുണ്ട്;  അൽ-ഖ്വയ്ദ ഭീഷണിയിൽ വിമാനക്കമ്പനികൾക്ക് യുഎസ് മുന്നറിയിപ്പ്

ഫ്ലൈദുബായ് മാതൃകയിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയുണ്ട്; അൽ-ഖ്വയ്ദ ഭീഷണിയിൽ വിമാനക്കമ്പനികൾക്ക് യുഎസ് മുന്നറിയിപ്പ്

വാണിജ്യ വിമാനങ്ങൾക്ക് നേരെ ആക്രമണം നടത്താൻ അൽ-ഖ്വയ്ദ അനുബന്ധ സംഘടനകളും അനുയായികളും ആഹ്വാനം ചെയ്യുന്ന പശ്ചാത്തലത്തിൽ അമേരിക്കയിലെ വ്യോമയാന മേഖലയ്ക്ക് ഫെഡറൽ ഏജൻസികൾ ജാഗ്രതാ നിർദ്ദേശം നൽകി. ...

Latest News