Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

പിതാവ് സങ്കടത്തിലാണ്, ഭാര്യ ഇപ്പോഴും കരയുകയാണ്, കുടുംബത്തിന് ഞാൻ കാരണം ചീത്തപേരുണ്ടായി; ഡ്രസിങ് റൂം വിവാദത്തില്‍ സര്‍ഫറാസ്

by Brave India Desk
Nov 21, 2026, 10:20 am IST
in Cricket
Share on Facebook
Tweet
WhatsApp
Telegram

വിവാദവും വാര്‍ത്തയും തന്നെ വല്ലാതെ മുറിവേല്‍പ്പിച്ചുവെന്ന്  ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍.   എന്‍റെ ഫ്ലൈറ്റ് ലാന്‍ഡ് ചെയ്തപ്പോള്‍ മുതല്‍ ഫോണ്‍ വിളിയുടെയും മെസേജുകളുടെയും പ്രളയമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിറയെ ഇക്കാര്യം മാത്രമായിരുന്നു ചർച്ച. ബോര്‍ഡര്‍ –ഗവാസ്കര്‍ ട്രോഫി മല്‍സരങ്ങള്‍ക്കിടെയുണ്ടായ ഡ്രസിങ് റൂം വിവാദത്തെ സംബന്ധിച്ച്   മനസ് തുറന്ന് ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍.

ആകാശ് ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സര്‍ഫറാസ് ജീവിതത്തിലെ പ്രയാസമേറിയ ഘട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. പുറത്ത് വന്ന വാര്‍ത്തകള്‍ കടുത്ത മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നും കുടുംബത്തെ  ഒന്നടങ്കം ബാധിക്കപ്പെട്ടുവെന്നും സർഫറാസ് ഖാൻ വിശദീകരിച്ചു.  ഗംഭീര്‍ തന്നെ സ്വകാര്യമായി വിളിച്ച് ശകാരിച്ചതായുള്ള വാര്‍ത്തകള്‍ തന്നെ  തകര്‍ത്തുകളഞ്ഞുവെന്നും  അദ്ദേഹം  വെളിപ്പെടുത്തി.

Stories you may like

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

തകർപ്പൻ തുടക്കം നൽകി രാഹുലും ജെയ്സ്വാളും ; ഇന്ത്യ ശക്തമായ നിലയിൽ

പര്യടനത്തിനിടെ പരുക്കേറ്റതിനാല്‍ ഞാന്‍ എന്‍സിഎയില്‍ റീഹാബിന് പോയി. പെട്ടെന്നാണ് ഡ്രസിങ് റൂമിലെ ‘വാര്‍ത്തകള്‍’ നിറഞ്ഞത്. ആരോടാണ് പോയി സംസാരിക്കേണ്ടത് എന്ന് എനിക്ക് തന്നെ മനസിലായില്ല’- സര്‍ഫറാസ് വിശദീകരിച്ചു.

‘എനിക്കെന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്യേണ്ടി വന്നു. ജിജി സര്‍ രണ്ടുവട്ടം വിളിച്ചു. വേണ്ടാത്ത സംസാരങ്ങളാണ് പുറത്ത് നടക്കുന്നത്. ആ പൊളിറ്റിക്സില്‍ തലവച്ച് കൊടുക്കരുത്, കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. എനിക്കിത് മനസിലാകും, പക്ഷേ എന്‍റെ പിതാവ് സങ്കടത്തിലാണ്, എന്‍റെ ഭാര്യ ഇപ്പോഴും കരയുകയാണ് എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പിതാവിനോട് സംസാരിച്ചു. ഇത്തരം കാര്യങ്ങള്‍ പ്രാധാന്യം നല്‍കരുതെന്നും സര്‍ഫറാസ് ക്രിക്കറ്റ് കളിക്കട്ടെ, അവന്‍ നല്ല താരമാണ് എന്നും എന്താവശ്യമുണ്ടെങ്കിലും വിളിക്കൂവെന്നും പറഞ്ഞു. എന്നെ ആദ്യം ബന്ധപ്പെട്ട് അദ്ദേഹം തന്നെയാണ്’- സര്‍ഫറാസ് വെളിപ്പെടുത്തി.

വിവാദത്തില്‍ തനിക്ക് പങ്കില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.  ‘ആരോടാണ് പോയി പറയേണ്ടത്. ഇങ്ങനെയൊന്നും സംഭവിച്ചിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ എ ടീമിലേക്കും പിന്നീട് ശ്രീലങ്കന്‍ പര്യടനത്തിനും ഞാന്‍ സിലക്ട് ആകുമായിരുന്നോ? ആരാണിതൊക്കെ പറഞ്ഞ് പരത്തുന്നതെന്ന് എനിക്ക് അറിയില്ല. എനിക്ക് നല്ല ബുദ്ധിമുട്ട് തോന്നി. ഞാന്‍ വിളിച്ചവരാരും ഫോണ്‍ എടുക്കാന്‍ പോലും കൂട്ടാക്കിയില്ല. കുടുംബത്തിന് ഞാന്‍ കാരണം ചീത്തപ്പേരായി.

ഡ്രസിങ് റൂമിലെ രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് സര്‍ഫറാസ് ഖാന്‍ ആയിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം ഉണ്ടായത്. ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യ 3–1ന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടീമിലെ ഭിന്നത മറനീക്കി പുറത്തുവന്നത്.

 

Tags: sarafaz ghan on dressing room isuuesarfaraz ghan indian cricketsarfaraz ghan
Share
Tweet
Send
Share

Latest stories from this section

വാർഷികം 40% ലാഭം വാഗ്ദാനം ചെയ്ത കമ്പനിയിൽ 4 കോടി നഷ്ടം: അത്യാഗ്രഹവും അപകടസാധ്യതയും പഠിപ്പിച്ച പാഠങ്ങൾ

വാർഷികം 40% ലാഭം വാഗ്ദാനം ചെയ്ത കമ്പനിയിൽ 4 കോടി നഷ്ടം: അത്യാഗ്രഹവും അപകടസാധ്യതയും പഠിപ്പിച്ച പാഠങ്ങൾ

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

ഐസിസിയുടെ തലപ്പത്ത് വീണ്ടും ജയ് ഷാ; എതിരില്ലാതെ രണ്ടാം ഊഴം, ലോക ക്രിക്കറ്റിന്റെ നിയന്ത്രണത്തിൽ ഇന്ത്യൻ സാന്നിധ്യം തുടരും

ഐസിസിയുടെ തലപ്പത്ത് വീണ്ടും ജയ് ഷാ; എതിരില്ലാതെ രണ്ടാം ഊഴം, ലോക ക്രിക്കറ്റിന്റെ നിയന്ത്രണത്തിൽ ഇന്ത്യൻ സാന്നിധ്യം തുടരും

ബേ ഓവലിൽ ബൗളിംഗ് വിസ്മയം; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 22 റൺസ് ജയവും പരമ്പരയും

ബേ ഓവലിൽ ബൗളിംഗ് വിസ്മയം; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 22 റൺസ് ജയവും പരമ്പരയും

Latest News

പിതാവ് സങ്കടത്തിലാണ്, ഭാര്യ ഇപ്പോഴും കരയുകയാണ്, കുടുംബത്തിന് ഞാൻ കാരണം ചീത്തപേരുണ്ടായി; ഡ്രസിങ് റൂം വിവാദത്തില്‍ സര്‍ഫറാസ്

പിതാവ് സങ്കടത്തിലാണ്, ഭാര്യ ഇപ്പോഴും കരയുകയാണ്, കുടുംബത്തിന് ഞാൻ കാരണം ചീത്തപേരുണ്ടായി; ഡ്രസിങ് റൂം വിവാദത്തില്‍ സര്‍ഫറാസ്

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം, ദൃശ്യങ്ങൾ വൈറൽ**

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം, ദൃശ്യങ്ങൾ വൈറൽ**

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

ഒരു പന്തുപോലും എറിയാതെ പാക്കിസ്ഥാനെ ചാംപ്യന്മാരാക്കി സുൽത്താൻ ഷാ; കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ, ബഹിഷ്കരിച്ച് ഇന്ത്യ

ഒരു പന്തുപോലും എറിയാതെ പാക്കിസ്ഥാനെ ചാംപ്യന്മാരാക്കി സുൽത്താൻ ഷാ; കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ, ബഹിഷ്കരിച്ച് ഇന്ത്യ

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

ഉത്തർപ്രദേശിൽ വിശാല പ്രതിപക്ഷ സഖ്യത്തിന് നീക്കം; കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഖിലേഷ് യാദവ്

ഉത്തർപ്രദേശിൽ വിശാല പ്രതിപക്ഷ സഖ്യത്തിന് നീക്കം; കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഖിലേഷ് യാദവ്

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies