ടൈറ്റാനിയം ഫാക്ടറിയിൽ നിന്നും ഫർണസ് ഓയിൽ ചോർന്നു; ശംഖുമുഖം, വേളി കടൽത്തീരങ്ങളിൽ പ്രവേശന വിലക്ക്, രണ്ട് മാസത്തേക്ക് മത്സ്യബന്ധനം സാധ്യമായേക്കില്ല
തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിയിൽ നിന്നും ഫർണസ് ഓയിൽ ചോർന്ന് കടലിലേക്ക് പരന്നു. ഇതിനെ തുടർന്ന് ശംഖുമുഖം, വേളി കടൽത്തീരങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തി. ഫാക്ടറിയിലെ ഗ്ലാസ് ...








