ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്
ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോർട്സും ഉൾപ്പെടെയുള്ള ഹ്രസ്വ വീഡിയോകൾ (Short-form videos) തുടർച്ചയായി സ്ക്രോൾ ചെയ്യുന്നത് യുവാക്കളുടെ ജീവിതസംതൃപ്തി കുറയ്ക്കുകയും കടുത്ത ഏകാന്തതയിലേക്കും വിഷാദത്തിലേക്കും നയിക്കുകയും ...








