‘ഇടതുമുന്നണിയിൽ ജനാധിപത്യബോധമില്ല, അഭിപ്രായ സ്വാതന്ത്ര്യമില്ല’; ചന്ദനമഴ’ സംവിധായകൻ സുജിത് സുന്ദർ ബിജെപിയിലേക്ക്
തിരുവനന്തപുരം; സീരിയൽ സംവിധായകൻ സുജിത് സുന്ദർ ബി.ജെ.പിയിലേക്ക്. ജെഡിഎസ് സംസ്ഥാന കൗൺസിൽ അംഗമായിരുന്നു സുജിത്ത്. സിപിഎമ്മിന്റെ സഖ്യകക്ഷിയായ ജനതാദളിൽ (എസ്) നിന്നുള്ള ഒരു കൂട്ടം നേതാക്കൾ ബിജെപിയിലേക്ക് ...








