karnataka kidnap case

മകന്റെ പേരിലുള്ള ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് ജനതാദൾ നേതാവ് എച് ഡി രേവണ്ണയെ കസ്റ്റഡിയിൽ എടുത്ത് പ്രേത്യേക അന്വേഷണ സംഘം

മകന്റെ പേരിലുള്ള ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് ജനതാദൾ നേതാവ് എച് ഡി രേവണ്ണയെ കസ്റ്റഡിയിൽ എടുത്ത് പ്രേത്യേക അന്വേഷണ സംഘം

ബെംഗളൂരു: ലൈംഗികാതിക്രമത്തിനും ബലാത്സംഗവും നടത്തിയെന്ന ആരോപണം നിലനിൽക്കുന്ന ജനതാ ദൾ നേതാവ് പ്രജ്ജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടു പോകൽ കേസിൽ അദ്ദേഹത്തിന്റെ പിതാവും ജെഡിഎസ് നേതാവുമായ എച്ച്‌ഡി ...

Latest News