kaustav bhagchi

സന്ദേശ് ഖാലി കൂട്ട ബലാത്സംഗ കേസിൽ  കോൺഗ്രസിന്റെ നിശബ്ദത അസഹനീയം;  ബംഗാൾ കോൺഗ്രസിൽ  നിന്നും രാജി വച്ച് പ്രമുഖ നേതാവ്

സന്ദേശ് ഖാലി കൂട്ട ബലാത്സംഗ കേസിൽ കോൺഗ്രസിന്റെ നിശബ്ദത അസഹനീയം; ബംഗാൾ കോൺഗ്രസിൽ നിന്നും രാജി വച്ച് പ്രമുഖ നേതാവ്

കൊൽക്കത്ത: രാജ്യത്തിൻറെ മുഴുവൻ മനസാക്ഷിയെ ഞെട്ടിച്ച സന്ദേശഖാലി കൂട്ട ബലാത്സംഗ കേസിൽ കോൺഗ്രസിന്റെ നിശബ്ദത സഹിക്കാനാകില്ലെന്ന് വ്യക്തമാക്കി പാർട്ടിയിൽ നിന്നും രാജി വച്ച അഡ്വക്കേറ്റ് കൗസ്തവ് ബാഗ്ചി. ...

Latest News