പെട്രോളിൽ മായം ചേർക്കൽ? കേരളത്തിലുടനീളം മിന്നൽ റെയ്ഡ്
കർണാടകയിൽ പെട്രോളിൽ അനുവദനീയമായതിലും ഉയർന്ന അളവിൽ (20%-ന് പകരം 30%-ത്തിൽ അധികം) എഥനോൾ കലർത്തുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് കേരളത്തിലും അടിയന്തര പരിശോധനകൾ ആരംഭിച്ചത്: സിവിൽ സപ്ലൈസ് ...








