കോരപ്പുഴയിലെ വാഹനാപകടം; കെ മുരളീധരൻ എംപിയുടെ ഡ്രൈവർക്കും മകനും പിന്നാലെ അമ്മയും മരിച്ചു
കോഴിക്കോട്: എലത്തൂർ കോരപ്പുഴയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എസ്.പി.കൃഷ്ണവേണി മരിച്ചു. മഹിളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. അപകടത്തിൽ കൃഷ്ണവേണിയുടെ ...








