kothamangalam attack

കോതമംഗലത്ത് ലോറി ഡ്രൈവറുടെ കാൽ തല്ലിയൊടിച്ച സംഭവം; തൊഴിലാളികളായ അസം സ്വദേശികൾ അറസ്റ്റിൽ

കോതമംഗലത്ത് ലോറി ഡ്രൈവറുടെ കാൽ തല്ലിയൊടിച്ച സംഭവം; തൊഴിലാളികളായ അസം സ്വദേശികൾ അറസ്റ്റിൽ

കോതമംഗലം:ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് അസം സ്വദേശികൾ അറസ്റ്റിൽ. ബഹ്‌റുൽ ഇസ്ലാം (18), ജനനത്തുൽ ഹക്ക് (20), മൂർഷിദുൽ ഇസ്ലാം (19), അനാറുൾ ഇസ്ലാം ...

Latest News