കൊടുംതണുപ്പിനെ വകവെക്കാതെ 15,000 അടി ഉയരത്തിലും പോളിങ് ബൂത്ത്; കേന്ദ്രഭരണ പ്രദേശമായ ശേഷം ലഡാക്കിലെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിന് തുടക്കം
കേന്ദ്രഭരണ പ്രദേശമായി മാറിയതിന് ശേഷമുള്ള ലഡാക്കിലെ ആദ്യ പഞ്ചായത്ത്-മുനിസിപ്പൽ തിരഞ്ഞെടുപ്പിന് തുടക്കമായി. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളും കൊടുംതണുപ്പിനെ ...








