എം.കെ.കണ്ണനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി ഇഡി; വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും; അറസ്റ്റ് ഉൾപ്പെടെ ഉള്ള നടപടികളിലേക്ക് കടക്കാനും സാദ്ധ്യത
തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി ഇഡി. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് ...








