റോഡ് ടാർ ചെയ്യാൻ മുൻകൈ എടുത്തതിന് പാർട്ടിക്കാർ ഉപദ്രവിച്ചു, വീട്ടിൽ കയറി അമ്മയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി, സിനിമ മുടക്കി; പഞ്ചായത്ത് റോഡ് മര്യാദക്ക് ടാറിടാൻ സമ്മതിക്കാത്തവരാണ് കെ റെയിലിന് വേണ്ടി വാദിക്കുന്നത് : നാണം കെടുത്തുന്ന അഴിമതിയും; പാർട്ടി ഗ്രാമത്തിലെ നടുക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ
കണ്ണൂർ : കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്ന ഭീകരതൾ തുറന്നുപറയുന്ന സിനിമാ സംവിധായകൻ മനു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇവിടുത്തെ പാർട്ടി ലോക്കൽ ...








