വിവാഹം മുടക്കാൻ യുവതിയുടെ മോർഫ് ചെയ്ത ചിത്രം പ്രതിശ്രുത വരന് അയച്ചു; മുൻ കാമുകൻ പിടിയിൽ
വിവാഹം മുടക്കുന്നതിനായി യുവതിയുടെ മോർഫ് ചെയ്ത ചിത്രം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. മുൻ കാമുകനായ വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടിൽ വിജിനെ (22)ആണ് വിളപ്പിൽശാല പോലീസ് ...








