അഭിലാഷങ്ങളും നേട്ടങ്ങളും നിറഞ്ഞ, ആത്മവിശ്വാസമുള്ള’മാറുന്ന ഇന്ത്യയെ’ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ;
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങളെയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇന്ത്യ കൈവരിച്ച വിസ്മയിപ്പിക്കുന്ന മാറ്റങ്ങളെയും പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ എഴുതിയ ലേഖനം ...








