‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വൻ ഇളവ് നൽകി ഇറാൻ!
ആഗോള എണ്ണവ്യാപാരത്തിന്റെ നാഡിഞരമ്പായ തന്ത്രപ്രധാന ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് വൻ ഇളവ് പ്രഖ്യാപിച്ച് ഇറാൻ. ഇന്ത്യയെ കൂടാതെ ചൈന, ഇറാഖ്, ഖത്തർ ...









