അടിയന്തരമായി പുതിയ പാസ്പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!
2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരഭ്രഷ്ടയായി ഇന്ത്യയിൽ അഭയം തേടിയ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറിൽ സ്വദേശത്തേക്ക് മടങ്ങാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കി. പുതിയ പാസ്പോർട്ടും ...








