സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!
ഇസ്ലാമാബാദ്: സ്വന്തമായി വികസിപ്പിച്ചെടുത്ത ദീർഘദൂര എയർ-ടു-എയർ മിസൈൽ 'ഫാസ്' (Fa’az) വിജയകരമായി പരീക്ഷിച്ചെന്ന അവകാശവാദവുമായി പാകിസ്ഥാൻ. പാകിസ്ഥാൻ വ്യോമസേനയുടെ (PAF) ശേഷി വർദ്ധിപ്പിക്കുമെന്നും പ്രതിരോധ രംഗത്ത് സ്വാശ്രയത്വം ...








