പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!
രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരുടെയും ആജീവനാന്ത സമ്പാദ്യം കൈകാര്യം ചെയ്തിരുന്ന മുൻനിര ബാങ്ക് തകർന്നതോടെ ദക്ഷിണ അമേരിക്കൻ രാജ്യമായ പരാഗ്വേയിൽ വൻ ജനരോഷവും പ്രതിഷേധവും. പരാഗ്വേയിലെ ...









