എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു
കോട്ടയം: സംസ്ഥാനത്തെ ജനസംഖ്യയുടെ വലിയൊരു പങ്കുവരുന്ന തൊഴിലാളി വിഭാഗത്തോടും അവരുടെ ജീവൽപ്രശ്നങ്ങളോടും പിണറായി വിജയൻ സർക്കാർ കാണിച്ച കടുത്ത അവഗണനയാണ് തിരഞ്ഞെടുപ്പിലെ ദാരുണമായ തിരിച്ചടിക്ക് പ്രധാന വഴിവെച്ചതെന്ന ...








