കേരളത്തിൽ വീണ്ടും അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ; ഇത്തവണ അറസ്റ്റിലായത് കുട്ടിയുടെ ബന്ധു തന്നെ
പത്തനംതിട്ട : ആലുവയിൽ അഞ്ചുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുൻപായി കേരളത്തിൽ വീണ്ടും മറ്റൊരു അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. ഇത്തവണ പത്തനംതിട്ട പെരുനാട്ടിലാണ് ...








