ആർ.എസ്.എസ് അംഗങ്ങൾ വളരെ നല്ലവർ; സംഘടനയ്ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: പ്രശംസയുമായി പ്രിയങ്ക് ഖാർഗെ
രാഷ്ട്രീയമായി കടുത്ത എതിർപ്പുകൾ നിലനിൽക്കെ, രാഷ്ട്രീയ സ്വയംസേവക സംഘത്തെയും അതിന്റെ പ്രവർത്തകരെയും പ്രശംസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ. ആർ.എസ്.എസ് ...








