കർഷകർക്ക് താങ്ങായി യോഗി സർക്കാർ ; ദുരന്ത ധനസഹായ തുക ഇരട്ടിയാക്കി, കൃഷിനാശ പരിഹാരത്തിലും വൻ വർദ്ധനവ്
ഉത്തർപ്രദേശിൽ പ്രകൃതിദുരന്തങ്ങളിൽ ഇരയാകുന്ന കർഷകർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രകൃതിദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായ തുക സർക്കാർ ...








