Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കർഷകർക്ക് താങ്ങായി യോഗി സർക്കാർ ; ദുരന്ത ധനസഹായ തുക ഇരട്ടിയാക്കി, കൃഷിനാശ പരിഹാരത്തിലും വൻ വർദ്ധനവ്

by Brave India Desk
Nov 6, 2026, 10:46 am IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ഉത്തർപ്രദേശിൽ പ്രകൃതിദുരന്തങ്ങളിൽ ഇരയാകുന്ന കർഷകർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രകൃതിദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായ തുക സർക്കാർ ഇരട്ടിയാക്കി പ്രഖ്യാപിച്ചു. ഇതോടൊപ്പം കർഷകരുടെ വിളനാശത്തിനുള്ള ധനസഹായത്തിൽ 25 മുതൽ 30 ശതമാനം വരെ വർദ്ധനവും വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പത്ത് ലക്ഷത്തിലധികം കർഷകർക്ക് ഈ തീരുമാനത്തിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may like

തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിൽ യു.എ.പി.എ പ്രകാരം റെയ്ഡ്: കാശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ നടത്തി കൗണ്ടർ ഇന്റലിജൻസ്

ആർ.എസ്.എസ് അംഗങ്ങൾ വളരെ നല്ലവർ; സംഘടനയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: പ്രശംസയുമായി പ്രിയങ്ക് ഖാർഗെ

പുതിയ പരിഷ്കരണമനുസരിച്ച് പ്രകൃതിദുരന്തങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് ഇനി മുതൽ എട്ട് ലക്ഷം രൂപ ധനസഹായമായി ലഭിക്കും. മുൻപ് ഇത് നാല് ലക്ഷം രൂപയായിരുന്നു. ഏപ്രിൽ 1 മുതൽ നവംബർ 4 വരെയുണ്ടായ പ്രകൃതിദുരന്തങ്ങൾ മൂലം നാശനഷ്ടമുണ്ടായ മുഴുവൻ കർഷകരെയും ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മിന്നൽ എന്നിവ മൂലം വ്യാപകമായി വിളനാശം നേരിട്ട കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കർഷകരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ധനസഹായ വിതരണം വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിളനാശത്തിന് പുറമെ പ്രകൃതിദുരന്തങ്ങളിൽ വീടുകൾ തകർന്നവർക്കും കന്നുകാലികൾ നഷ്ടപ്പെട്ടവർക്കും അർഹമായ ധനസഹായം വേഗത്തിൽ ലഭ്യമാക്കാൻ പ്രത്യേക സർവേകൾ നടന്നുവരികയാണ്. സർക്കാരിന്റെ ഈ നിർണ്ണായക തീരുമാനം സാമ്പത്തിക പ്രതിസന്ധിയിലായ കർഷക സമൂഹത്തിന് വലിയ ആശ്വാസമായി മാറി.

Tags: yogi adityanathuttarpradeshrelief for farmers
Share
Tweet
Send
Share

Latest stories from this section

ബീഹാറിൽ വ്യാപക പോലീസ് എൻകൗണ്ടർ ; മൂന്ന് കുപ്രസിദ്ധ കുറ്റവാളികൾ കൊല്ലപ്പെട്ടു

ബീഹാറിൽ വ്യാപക പോലീസ് എൻകൗണ്ടർ ; മൂന്ന് കുപ്രസിദ്ധ കുറ്റവാളികൾ കൊല്ലപ്പെട്ടു

ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ യാത്രാനിയമങ്ങളിൽ മാറ്റം; അതിർത്തി കടക്കാൻ ഇനി നിശ്ചിത തിരിച്ചറിയൽ രേഖകൾ നിർബന്ധം

ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ യാത്രാനിയമങ്ങളിൽ മാറ്റം; അതിർത്തി കടക്കാൻ ഇനി നിശ്ചിത തിരിച്ചറിയൽ രേഖകൾ നിർബന്ധം

ലോകം വാതിലുകൾ അടച്ചപ്പോൾ ഇന്ത്യയെ ചേർത്തുപിടിച്ചത് റഷ്യ; നിർണായക വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

ലോകം വാതിലുകൾ അടച്ചപ്പോൾ ഇന്ത്യയെ ചേർത്തുപിടിച്ചത് റഷ്യ; നിർണായക വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ഭയത്തിന് വിരാമം; ബംഗ്ലാദേശിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള രണ്ടര ലക്ഷത്തോളം ആളുകൾക്ക് ഡിസംബർ 31-നകം ഇന്ത്യൻ പൗരത്വം ലഭിക്കും സുവേന്ദു അധികാരി

Latest News

തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിൽ യു.എ.പി.എ പ്രകാരം റെയ്ഡ്: കാശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ നടത്തി കൗണ്ടർ ഇന്റലിജൻസ്

തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിൽ യു.എ.പി.എ പ്രകാരം റെയ്ഡ്: കാശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ നടത്തി കൗണ്ടർ ഇന്റലിജൻസ്

ആർ.എസ്.എസ് അംഗങ്ങൾ വളരെ നല്ലവർ; സംഘടനയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: പ്രശംസയുമായി പ്രിയങ്ക് ഖാർഗെ

ആർ.എസ്.എസ് അംഗങ്ങൾ വളരെ നല്ലവർ; സംഘടനയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: പ്രശംസയുമായി പ്രിയങ്ക് ഖാർഗെ

ബീഹാറിൽ വ്യാപക പോലീസ് എൻകൗണ്ടർ ; മൂന്ന് കുപ്രസിദ്ധ കുറ്റവാളികൾ കൊല്ലപ്പെട്ടു

ബീഹാറിൽ വ്യാപക പോലീസ് എൻകൗണ്ടർ ; മൂന്ന് കുപ്രസിദ്ധ കുറ്റവാളികൾ കൊല്ലപ്പെട്ടു

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് താങ്ങായി യോഗി സർക്കാർ ; ദുരന്ത ധനസഹായ തുക ഇരട്ടിയാക്കി, കൃഷിനാശ പരിഹാരത്തിലും വൻ വർദ്ധനവ്

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ യാത്രാനിയമങ്ങളിൽ മാറ്റം; അതിർത്തി കടക്കാൻ ഇനി നിശ്ചിത തിരിച്ചറിയൽ രേഖകൾ നിർബന്ധം

ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ യാത്രാനിയമങ്ങളിൽ മാറ്റം; അതിർത്തി കടക്കാൻ ഇനി നിശ്ചിത തിരിച്ചറിയൽ രേഖകൾ നിർബന്ധം

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

ലോകം വാതിലുകൾ അടച്ചപ്പോൾ ഇന്ത്യയെ ചേർത്തുപിടിച്ചത് റഷ്യ; നിർണായക വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

ലോകം വാതിലുകൾ അടച്ചപ്പോൾ ഇന്ത്യയെ ചേർത്തുപിടിച്ചത് റഷ്യ; നിർണായക വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies