REUNION

സ്കൂൾ റീ-യൂണിയനിൽ വീണ്ടും കണ്ടുമുട്ടി പ്രണയത്തിലായി, പിന്നാലെ ത്രികോണ പ്രണയം’; തമിഴ്‌നാട്ടിൽ വിവാഹിതയായ യുവതിയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

സ്കൂൾ റീ-യൂണിയനിൽ വീണ്ടും കണ്ടുമുട്ടി പ്രണയത്തിലായി, പിന്നാലെ ത്രികോണ പ്രണയം’; തമിഴ്‌നാട്ടിൽ വിവാഹിതയായ യുവതിയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

‘ തിരുപ്പത്തൂർ: സ്കൂൾ റീ-യൂണിയനിലൂടെ വീണ്ടും കണ്ടുമുട്ടി പ്രണയത്തിലായ യുവതി മറ്റൊരാളുമായി അടുത്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് വിവാഹിതയായ യുവതിയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിലാണ് നാടിനെ നടുക്കിയ ...

Latest News