Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

സ്കൂൾ റീ-യൂണിയനിൽ വീണ്ടും കണ്ടുമുട്ടി പ്രണയത്തിലായി, പിന്നാലെ ത്രികോണ പ്രണയം’; തമിഴ്‌നാട്ടിൽ വിവാഹിതയായ യുവതിയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

by Brave India Desk
Nov 22, 2026, 12:29 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

‘

തിരുപ്പത്തൂർ: സ്കൂൾ റീ-യൂണിയനിലൂടെ വീണ്ടും കണ്ടുമുട്ടി പ്രണയത്തിലായ യുവതി മറ്റൊരാളുമായി അടുത്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് വിവാഹിതയായ യുവതിയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. മാലിനി, സുഹൃത്ത് രഞ്ജിത് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തിരുവണ്ണാമല സ്വദേശിയായ സഞ്ജീവ് (സഞ്ജയ് ഗാന്ധി) എന്നയാളെ തിരുപ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.

Stories you may like

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

കൊല്ലപ്പെട്ട മാലിനിയും പ്രതിയായ സഞ്ജീവും തിരുവണ്ണാമലയിൽ ഒരേ സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നവരാണ്. വിവാഹിതയായിരുന്ന മാലിനി കഴിഞ്ഞ വർഷം നടന്ന സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമത്തിലാണ് (റീ-യൂണിയൻ) സഞ്ജീവിനെ വീണ്ടും കണ്ടുമുട്ടുന്നത്. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുവരും തമ്മിൽ അടുപ്പത്തിലാവുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ, ഇതിനിടെ മാലിനി തന്റെ മൂത്ത സഹോദരിയുടെ ബന്ധുവും അവിവാഹിതനുമായ രഞ്ജിത് കുമാറുമായും അടുപ്പത്തിലായതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

രഞ്ജിത്തുമായുള്ള സൗഹൃദം വളർന്നതോടെ കഴിഞ്ഞ ഒരു മാസമായി മാലിനി സഞ്ജീവിനെ ഒഴിവാക്കുകയും അകലം പാലിക്കുകയും ചെയ്തിരുന്നു. ഇതിൽ കടുത്ത പകയിലായിരുന്ന സഞ്ജീവ് ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ മാലിനിയും രഞ്ജിത്തും തിരുപ്പത്തൂരിലെ ഒരു ഹൗസിങ് പ്ലോട്ട് സന്ദർശിക്കാനായി കാറിൽ ഒന്നിച്ചെത്തിയ വിവരം സഞ്ജീവ് അറിഞ്ഞു. സ്ഥലത്തെത്തി കാത്തുനിന്ന സഞ്ജീവ്, ഇരുവരും കാറിൽ നിന്നും പുറത്തിറങ്ങിയ ഉടൻ കൈവശമുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വിജനമായ പ്രദേശത്ത് ആടുകളെ മേയ്ക്കുകയായിരുന്ന ഒരു വയോധികയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് വയോധിക വിവരമറിയിച്ചതനുസരിച്ച് നാട്ടുകാർ തിരുപ്പത്തൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ സഞ്ജീവ് തിരുവണ്ണാമലയിലെ സജീവ ടിവികെ (TVK) പ്രവർത്തകനാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Tags: schoolREUNION
Share
Tweet
Send
Share

Latest stories from this section

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

Latest News

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies