യൂറോപ്പിലെ ആയുധ വിപണി കീഴടക്കി ഇന്ത്യ; പ്രതിരോധ കയറ്റുമതിയിൽ എക്കാലത്തെയും വലിയ റെക്കോർഡ്
യൂറോപ്പിലേക്ക് ആയുധങ്ങൾ കയറ്റി അയക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്തെ വലിയ ശക്തിയായി ഉയർന്നുവന്നതായി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെ 'റീആം യൂറോപ്പ്' ...









