seizes half-a-million capsules

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

  ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കശ്മീർ താഴ്‌വരയിലേക്ക് വൻതോതിൽ ലഹരിമരുന്നുകൾ കടത്തുന്ന അന്തർസംസ്ഥാന ശൃംഖലയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) തകർത്തു. എൻസിബിയുടെ ജമ്മു, ഡൽഹി സോണൽ ...

Latest News