മാസപ്പടി വിവാദത്തില്‍ വീണ വിജയനായി സിപിഎം പ്രസ്താവനയിറക്കുന്നത് എന്തിന്: വിമര്‍ശനവുമായി വി മുരളീധരന്
ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി ആരോപണത്തെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവന പുറത്തിറക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. വീണ വിജയന്റെ കമ്പനി ...








