വിദേശ പൗരയായിരിക്കെ മാരുതിയുടെ എംഡിയായി’; സോണിയാ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബെ
ന്യൂഡൽഹി: 1970-കളിലെ വിവാദമായ മാരുതി പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. അക്കാലത്ത് വിദേശ ...








