സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്
സ്വകാര്യ ആശുപത്രി അധികൃതരെ വ്യാജവാർത്ത നൽകി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഡി.സി.സി അംഗം സുഹൈൽ ഷാജഹാൻ പണം കൈപ്പറ്റുന്ന നിർണ്ണായക ...








