‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!
അമേരിക്കയുമായുള്ള ദീർഘകാലമായുള്ള ശത്രുതയ്ക്കും തർക്കങ്ങൾക്കും വിരാമമിടാൻ ലക്ഷ്യമിട്ട് നിർണായക ഉത്തരവുമായി ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി. അമേരിക്കയുമായുള്ള 'യുദ്ധവുമില്ല, സമാധാനവുമില്ല' എന്ന അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് ...








