സ്ത്രീകൾക്ക് ഇനി പേരില്ല; പകരം ‘ബീബി’, ‘ആട്’, ‘പശു’ എന്നിങ്ങനെ വിളിക്കണം’; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ ക്രൂരത പുറത്ത്
കാബൂൾ: അഫ്ഗാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയായ ബാൽഖിൽ (Balkh) സ്ത്രീകളുടെ യഥാർത്ഥ പേരുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് താലിബാൻ ഭരണകൂടം. പൊതുഇടങ്ങളിലും ഔദ്യോഗിക രേഖകളിലും സ്ത്രീകളെ പേര് ചൊല്ലി ...








