ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം
രണ്ടായിരം രൂപ വരെയുള്ള യു.പി.ഐ., റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് യാതൊരുവിധ നിരക്കുകളും ഈടാക്കരുതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം കർശന ഉത്തരവ് പുറപ്പെടുവിച്ചു. ഡിജിറ്റൽ പണമിടപാടുകൾക്ക് അധിക ...









