‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന!
പ്രവാസി വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി (KMCC) രംഗത്ത്. പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് ...








