ചികിത്സയ്ക്കിടെ വെറ്ററിനറി ഡോക്ടറെ നായ കടിച്ചു ;ബിപി കുറഞ്ഞ് ബോധം പോയതോടെ ഡോക്ടറെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ : ചികിത്സയ്ക്കിടെ വെറ്റിനറി ഡോക്ടറെ നായകടിച്ചു. കണ്ണൂർ ജില്ലാ മൃഗാസ്പത്രിയിലെ ഡോ. ഷെറിൻ ബി സാരംഗിനാണ് വളർത്തുനായയുടെ കടിയേറ്റത്. ചികിത്സക്കായി എത്തിച്ച വളർത്തു നായയാണ് ഡോക്ടറെ ...








