Vishukkani

വിഷുക്കണിയില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്തത് എന്തൊക്കെ, കൈനീട്ടത്തിന്റെ പൊരുളെന്ത്?

വിഷുക്കണിയില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്തത് എന്തൊക്കെ, കൈനീട്ടത്തിന്റെ പൊരുളെന്ത്?

നാളെ വിഷു. സമ്പല്‍സമൃദ്ധമായ പുതുവര്‍ഷത്തെ കണികണ്ടുണരാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. വരാനിരിക്കുന്ന നാളുകള്‍ ഐശ്വര്യത്തിന്റേതും സമ്പല്‍സമൃദ്ധിയുടേതുമാകുകയെന്ന സങ്കല്‍പ്പത്തോടെയാണ് വിഷുവിന് കണികാണുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ വിഷുക്കണി ഒരുക്കുന്നതില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും ...

Latest News