‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവേട്ട ശക്തമാക്കി സുരക്ഷാ സേന. താഴ്വരയിൽ ഭീകരപ്രവർത്തനം നടത്തുന്ന കുപ്രസിദ്ധരായ നാല് ഭീകരരുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ ഭീമൻ ഫ്ലക്സ് ബോർഡുകൾ ശ്രീനഗറിലെ ...








