World

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

സാരാനാഥിൽ ലോക ബുദ്ധമത നേതാക്കൾ ഒത്തുചേർന്ന് ആഷാഢ പൂർണിമ ആചരിച്ചു. അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (ഐബിസി), കേന്ദ്ര സാംസ്കാരിക മന്ത്രാലയം, മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവർ...

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

ഒട്ടാവ : കൊമേഡിയനും സെലിബ്രിറ്റി അവതാരകനുമായ കപിൽ ശർമ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് കാനഡയിൽ പുതിയൊരു റസ്റ്റോറന്റ് ആരംഭിച്ചിരുന്നത്. 'കാപ്സ് കഫേ' എന്ന ഈ റസ്റ്റോറന്റിന് നേരെ...

പുടിൻ ഇന്ത്യയിലേക്ക് :എസ്.യു 57ഇ യുദ്ധവിമാനവും കൂടെപോരും

പുടിൻ ഇന്ത്യയിലേക്ക് :എസ്.യു 57ഇ യുദ്ധവിമാനവും കൂടെപോരും

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ സന്ദർശനവേളയിൽ റഷ്യയിൽ നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു.57ഇ വാങ്ങുന്നത് സംബന്ധിച്ചുള്ള ചർച്ച ഇന്ത്യയുടെ പരിഗണനയിലാണ്. യുദ്ധവിമാനം...

മതപരിവർത്തന റാക്കറ്റ് തലവൻ ജമാലുദ്ദീനെയും പെൺസുഹൃത്തിനെയും ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ട് എൻഐഎ കോടതി

മതപരിവർത്തന റാക്കറ്റ് തലവൻ ജമാലുദ്ദീനെയും പെൺസുഹൃത്തിനെയും ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ട് എൻഐഎ കോടതി

ഉത്തർപ്രദേശിൽ വൻ മതപരിവർത്തന റാക്കറ്റിന് നേതൃത്വം നൽകിയ കേസിൽ പിടിയിലായ ജമാലുദ്ദീൻ എന്ന ചങ്ങൂർ ബാബയെ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ട് എൻഐഎ കോടതി. റാക്കറ്റിൽ പ്രധാന...

മുഴുവൻ ഹാമാസ് അംഗങ്ങളെയും  വധിക്കുകയോ തടവിലാക്കുകയോ ചെയ്യണം; ഇസ്രയേലിനോട് പറയാനുള്ളതിതാണെന്ന് എലോൺ മസ്ക്

അങ്ങനെ ആ കടമ്പയും പിന്നിട്ടു; സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി; അഞ്ചുവർഷത്തേക്ക് ലൈസൻസ്

ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇൻറർനെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി ഇൻസ്‌പേസ്. സ്റ്റാർലിങ്കിൻറെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ...

‘ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്’ ; മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ബ്രസീൽ

‘ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്’ ; മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ബ്രസീൽ

ബ്രസീലിയ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ബ്രസീൽ. ബ്രസീലിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ...

സൗദി അറേബ്യയ്ക്ക് വേണം ഭാരതത്തിന്റെ ശിവ വില്ല് ; ഇന്ത്യയുടെ സ്വന്തം ‘പിനാക’ വാങ്ങാനൊരുങ്ങി 3 രാജ്യങ്ങൾ കൂടി

സൗദി അറേബ്യയ്ക്ക് വേണം ഭാരതത്തിന്റെ ശിവ വില്ല് ; ഇന്ത്യയുടെ സ്വന്തം ‘പിനാക’ വാങ്ങാനൊരുങ്ങി 3 രാജ്യങ്ങൾ കൂടി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനു ശേഷം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിൽ ഡിമാൻഡ് ഉയർന്നിരിക്കുകയാണ്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങൾ...

പ്രതീക്ഷകൾ അസ്തമിച്ചു; നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16 ന്; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

പ്രതീക്ഷകൾ അസ്തമിച്ചു; നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16 ന്; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ ഈ വരുന്ന ജൂലൈ 16 ന് നടപ്പാക്കും....

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

ടെഹ്‌റാൻ: യുദ്ധത്തിനിടെ ഇസ്രായേൽ തന്നെ വധിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ഒരു യോഗത്തിനിടെ ബോംബാക്രമണത്തിലൂടെ തന്നെ ഇല്ലായ്മ ചെയ്യാനാണ് ഇസ്രായേൽ പദ്ധതിയിട്ടതും ശ്രമിച്ചതെന്നുമാണ്...

ലോകം മാറി,ചക്രവർത്തിമാരുടെ ആവശ്യം ഇനിയില്ല; ട്രംപിന്റെ തീരുവ ഭീഷണിയെ പുച്ഛിച്ചുതള്ളി ബ്രസീൽ

ലോകം മാറി,ചക്രവർത്തിമാരുടെ ആവശ്യം ഇനിയില്ല; ട്രംപിന്റെ തീരുവ ഭീഷണിയെ പുച്ഛിച്ചുതള്ളി ബ്രസീൽ

ബ്രിക്‌സ് രാജ്യങ്ങൾക്ക് മേൽ അധികതീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി തള്ളി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ.ലോകം മാറിയിരിക്കുന്നു. നമുക്ക്...

ഭീകരർക്ക് ഇടം കൊടുക്കാത്തിടത്തോളം ഇന്ത്യക്ക് അഫ്ഗാനിസ്ഥാനുമായി ഒരു പ്രശ്നവുമില്ല ; യുഎൻ പ്രമേയത്തിൽ നിന്നും വിട്ടു നിന്ന് ഇന്ത്യ

ഭീകരർക്ക് ഇടം കൊടുക്കാത്തിടത്തോളം ഇന്ത്യക്ക് അഫ്ഗാനിസ്ഥാനുമായി ഒരു പ്രശ്നവുമില്ല ; യുഎൻ പ്രമേയത്തിൽ നിന്നും വിട്ടു നിന്ന് ഇന്ത്യ

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഭീകരവാദ കേന്ദ്രങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയും അഫ്ഗാൻ ജനതയുടെ മാനുഷിക, വികസന...

മോദിക്കായി സാംബ റെഗ്ഗെയും ശിവതാണ്ഡവവും ഒരുക്കി ബ്രസീലിയ ; ഊഷ്മള സ്വീകരണം ; ഇന്ന് പ്രതിരോധ വ്യാപാര ചർച്ച

മോദിക്കായി സാംബ റെഗ്ഗെയും ശിവതാണ്ഡവവും ഒരുക്കി ബ്രസീലിയ ; ഊഷ്മള സ്വീകരണം ; ഇന്ന് പ്രതിരോധ വ്യാപാര ചർച്ച

ബ്രസീലിയ : റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തെ ബ്രസീൽ പ്രതിരോധ മന്ത്രി ജോസ് മുസിയോ...

സമാധാനവാഹകൻ,നമ്മൾ സംസാരിക്കുമ്പോൾ അദ്ദേഹം അത് ചെയ്യുന്നു; ട്രംപിനെ സമാധാന നൊബേലിനായി നാമനിർദ്ദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി

സമാധാനവാഹകൻ,നമ്മൾ സംസാരിക്കുമ്പോൾ അദ്ദേഹം അത് ചെയ്യുന്നു; ട്രംപിനെ സമാധാന നൊബേലിനായി നാമനിർദ്ദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാന നൊബേലിനായി നാമനിർദ്ദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താവവിരുന്നിന് പിന്നാലെ നൊബേലിനായി നാമനിർദ്ദേശം ചെയ്ത...

സുരക്ഷാഭീഷണി! ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ; ടിബറ്റൻ ബുദ്ധഗുരു ഇന്ത്യയിൽ അഭയം പ്രാപിച്ചിട്ട് 62 വർഷങ്ങൾ

ദലൈലാമയ്ക്ക് നരേന്ദ്രമോദിയുടെ പിറന്നാൾ ആശംസ: ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്ന് ചൈന

ടിബറ്റിന്റെ ആത്മീയാചാര്യൻ ദലൈലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാൾ ആശംസ നൽകിയതിൽ എതിർപ്പുമായി ചൈന. ഇന്ത്യ വിവേകത്തോടെ സംസാരിക്കുകയും നടപടികൾസ്വീകരിക്കുകയും ചെയ്യണമെന്നും ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്ന് ചൈനീസ്വിദേശകാര്യവക്താവ് മാവോ...

പുടിനെ പിണക്കി! മന്ത്രിസ്ഥാനത്തുനിന്നും പുറത്തായി മണിക്കൂറുകൾക്കുള്ളിൽ മുൻ റഷ്യൻ ഗതാഗത മന്ത്രി ആത്മഹത്യ ചെയ്ത നിലയിൽ

പുടിനെ പിണക്കി! മന്ത്രിസ്ഥാനത്തുനിന്നും പുറത്തായി മണിക്കൂറുകൾക്കുള്ളിൽ മുൻ റഷ്യൻ ഗതാഗത മന്ത്രി ആത്മഹത്യ ചെയ്ത നിലയിൽ

മോസ്‌കോ : റഷ്യയുടെ മുൻ ഗതാഗത മന്ത്രി റോമൻ സ്റ്റാരോവോയ്റ്റ് അന്തരിച്ചു. കാറിനുള്ളിൽ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ആണ് അദ്ദേഹം...

6 വയസ്സുകാരിയെ വിവാഹം കഴിച്ച 45കാരനെ കസ്റ്റഡിയിലെടുത്ത് താലിബാൻ ; 9 വയസ്സാകും വരെ കാത്തിരിക്കാൻ നിർദ്ദേശം

6 വയസ്സുകാരിയെ വിവാഹം കഴിച്ച 45കാരനെ കസ്റ്റഡിയിലെടുത്ത് താലിബാൻ ; 9 വയസ്സാകും വരെ കാത്തിരിക്കാൻ നിർദ്ദേശം

അഫ്ഗാനിസ്ഥാനിൽ ആറ് വയസ്സുള്ള ഒരു പെൺകുട്ടിയെ പണത്തിന് വേണ്ടി വിറ്റതായി കണ്ടെത്തി. നിലവിൽ വിദേശത്ത് പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര അഫ്ഗാൻ മാധ്യമമായ ഹാഷ്-ഇ സുബ് ഡെയ്‌ലി ആണ്...

പാക് സൈന്യത്തിന്റെ വിശ്വാസാപാത്രം,26/11 പദ്ധതിയുടെ ഭാഗമായിരുന്നു;ഏറ്റുപറഞ്ഞ് തഹാവൂർ റാണ

പാക് സൈന്യത്തിന്റെ വിശ്വാസാപാത്രം,26/11 പദ്ധതിയുടെ ഭാഗമായിരുന്നു;ഏറ്റുപറഞ്ഞ് തഹാവൂർ റാണ

26/11 മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ ഹുസൈൻ റാണ നടത്തിയ ഏറ്റുപറച്ചിലുകൾ ചർച്ചയാവുന്നു. ആക്രമണം നടന്ന സമയത്ത് താൻ മുംബൈ നഗരത്തിലുണ്ടായിരുന്നുവെന്നും പാകിസ്താൻ സൈന്യത്തിന്റെ വിശ്വസ്തനായ...

ഓപ്പറേഷൻ സിന്ദൂരിലൂടെയും കഴിവുതെളിയിച്ച് റഫേൽ; പാകിസ്താനൊപ്പം കൂടി നുണപ്രചരണവുമായി ചൈന

ഓപ്പറേഷൻ സിന്ദൂരിലൂടെയും കഴിവുതെളിയിച്ച് റഫേൽ; പാകിസ്താനൊപ്പം കൂടി നുണപ്രചരണവുമായി ചൈന

ഓപ്പറേഷൻ സിന്ദൂരിന് ശേഷം, ചൈനയും പാകിസ്താനും ചേർന്ന് റഫേൽ യുദ്ധവിമാനത്തിനെതിരെ വൻ നുണപ്രചാരണം നടത്തുന്നതായി റഫേൽ നിർമ്മാതാക്കളായ ഫ്രഞ്ച് കമ്പനിയും ഫ്രഞ്ച് രഹസ്യ ഏജൻസികളും. റഫേലിന്റെ പ്രകടനത്തെ...

ഇനി വെറും 23 ലക്ഷം രൂപ മാത്രം മതി ; ഇന്ത്യക്കാർക്ക് ലൈഫ് ടൈം ഗോൾഡൻ വിസ റെഡിയെന്ന് യുഎഇ ; നിബന്ധനകളിൽ വമ്പൻ മാറ്റങ്ങൾ

ഇനി വെറും 23 ലക്ഷം രൂപ മാത്രം മതി ; ഇന്ത്യക്കാർക്ക് ലൈഫ് ടൈം ഗോൾഡൻ വിസ റെഡിയെന്ന് യുഎഇ ; നിബന്ധനകളിൽ വമ്പൻ മാറ്റങ്ങൾ

അബുദാബി : ഗോൾഡൻ വിസയിൽ മുൻ നിബന്ധനകളെല്ലാം മാറ്റിവെച്ച് പുതിയ പരിഷ്കാരങ്ങളുമായി യുഎഇ. ആജീവനാന്ത യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാൻ ഇനി ഇന്ത്യക്കാർക്ക് കൂടുതൽ എളുപ്പമാണ്. സർക്കാർ...

സ്വാതന്ത്ര്യദിനാഘോഷ ലഹരിയിൽ പ്രിയപ്പെട്ട മോദിജിയും ഒപ്പം ചേരണം; മുഖ്യാതിഥിയായി ക്ഷണിച്ച് മാലിദ്വീപ്; ഇന്ത്യ ലോകശക്തിയെന്ന തിരിച്ചറിവിൽ മുയിസു

സ്വാതന്ത്ര്യദിനാഘോഷ ലഹരിയിൽ പ്രിയപ്പെട്ട മോദിജിയും ഒപ്പം ചേരണം; മുഖ്യാതിഥിയായി ക്ഷണിച്ച് മാലിദ്വീപ്; ഇന്ത്യ ലോകശക്തിയെന്ന തിരിച്ചറിവിൽ മുയിസു

ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ഊർജ്ജിതശ്രമങ്ങളുമായി മാലിദ്വീപ്. അധികാരത്തിലേറിയതിന് പിന്നാലെ ആവേശത്തിൽ ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ ബലത്തിൽ ചെയ്ത് കൂട്ടിയതും പറഞ്ഞതുമെല്ലാം വിനയായതിന്റെ പരിക്കുകൾ ഭേദമാക്കുന്ന തിരക്കിലാണ് പ്രസിഡന്റ് മുഹമ്മദ്...

Latest News