World

ഹമാസിൻറെ മുതിർന്ന നേതാവ് ഇസ്രായേൽ പിടിയിൽ: ഗാസയിൽ പൂർണ്ണ ഉപരോധം;   ശക്തമായ തിരിച്ചടി തുടരുന്നു

പേജറിന് പിന്നിൽ ഞങ്ങളുടെ കരങ്ങൾ തന്നെ; യുദ്ധത്തിന്റെ പുതിയഘട്ടം; വെളിപ്പെടുത്തി ഇസ്രായേൽ

  ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങളിൽ പേജർ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണങ്ങളിൽ നടുങ്ങിയിരിക്കുകയാണ് ലോകം. പണികിട്ടിയത് ഹിസ്ബുള്ളയ്ക്കാണെങ്കിൽ പണി കൊടുത്തത് ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് തന്നെ എന്നാണ് അനുമാനം. ഏതാണ്ട് മൂവായിരത്തിലധികം...

കടലിനുള്ളിലും ഇനി സുഗമായി താമസിക്കാം; മനുഷ്യർക്കായി വീടുകൾ ഒരുക്കി ബ്രിട്ടണിലെ കമ്പനി

കടലിനുള്ളിലും ഇനി സുഗമായി താമസിക്കാം; മനുഷ്യർക്കായി വീടുകൾ ഒരുക്കി ബ്രിട്ടണിലെ കമ്പനി

ന്യൂയോർക്ക്: കടലിനുള്ളിൽ മനുഷ്യർക്കായി വാസസ്ഥലം ഒരുങ്ങുന്നു. ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ് എന്ന കമ്പനിയാണ് കടലിനുള്ളിൽ മനുഷ്യർക്ക് താമസിക്കുന്നതിനായുള്ള വീടുകൾ നിർമ്മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കമ്പനി...

കനത്ത പ്രഹരവുമായി ഇസ്രായേൽ; ഹമാസിന്റെ രണ്ട് മന്ത്രിമാരെ വധിച്ചു; അപ്രതീക്ഷിത തിരിച്ചടിയിൽ ഞെട്ടി ഭീകരർ

നെതന്യാഹുവിനെ വധിക്കാന്‍ ഇസ്രായേല്‍ പൗരനെ വിലയ്‌ക്കെടുത്ത് ഇറാന്‍; ഹിസ്ബുള്ളയുടെ ചതിയ്ക്ക് മറുപടി

  ടെല്‍ അവീവ്: പേജര്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ മരിച്ചതിന് പിന്നാലെ ഒരു ഞെട്ടിക്കുന്ന അറസ്റ്റിന്റെ വെളിപ്പെടുത്തലാണ് ഇസ്രായേല്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഉന്നതരെ...

ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രായേലിനൊപ്പം; നിലപാടറിയിച്ച് യുഎസ്

ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രായേലിനൊപ്പം; നിലപാടറിയിച്ച് യുഎസ്

ബെയ്‌റൂട്ട്: ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയില്‍ ഇസ്രയേലിന് പിന്തുണ അറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് അമേരിക്ക.ഇറാന്റെയോ ഹിസ്ബുള്ളയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ തങ്ങള്‍ തീര്‍ച്ചയായും ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി...

പൗർണമിക്കാവിൽ ദർശനം നടത്തി ദുബായ് മേജർ; ദേവിയെ തൊഴുതപ്പോൾ അനുഭവപ്പെട്ടത് അവാച്യമായ അനുഭൂതിയെന്ന്

പൗർണമിക്കാവിൽ ദർശനം നടത്തി ദുബായ് മേജർ; ദേവിയെ തൊഴുതപ്പോൾ അനുഭവപ്പെട്ടത് അവാച്യമായ അനുഭൂതിയെന്ന്

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമി കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ദുബായ് പൊലീസിലെ മേജറും, എക്സ്ട്രാ ഓർഡിനറി അംബാസഡറുമായ ഒമർ അലി...

പേജറിൽ ഹിസ്ബുള്ളയെ പൂട്ടിയ മൊസാദ്; എന്താണ് ഈ കുഞ്ഞൻ ഉപകരണം; മൊബൈലിലും ഈ ആക്രമണപരമ്പര സാധ്യമോ?

പേജറിൽ ഹിസ്ബുള്ളയെ പൂട്ടിയ മൊസാദ്; എന്താണ് ഈ കുഞ്ഞൻ ഉപകരണം; മൊബൈലിലും ഈ ആക്രമണപരമ്പര സാധ്യമോ?

ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങളിൽ പേജർ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണങ്ങളിൽ നടുങ്ങിയിരിക്കുകയാണ് ലോകം. പണികിട്ടിയത് ഹിസ്ബുള്ളയ്ക്കാണെങ്കിൽ പണി കൊടുത്തത് ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് തന്നെ എന്നാണ് അനുമാനം. ഏതാണ്ട് മൂവായിരത്തിലധികം ആളുകളെ...

10 വർഷം മുൻപ് നിർമ്മാണം നിർത്തിവച്ചു; വോക്കി ടോക്കികൾ ഭീകരർക്ക് എങ്ങിനെ കിട്ടിയെന്ന് അറിയില്ല; കൈമലർത്തി ജപ്പാൻ കമ്പനി; കുഴങ്ങി ഹിസ്ബുള്ള

10 വർഷം മുൻപ് നിർമ്മാണം നിർത്തിവച്ചു; വോക്കി ടോക്കികൾ ഭീകരർക്ക് എങ്ങിനെ കിട്ടിയെന്ന് അറിയില്ല; കൈമലർത്തി ജപ്പാൻ കമ്പനി; കുഴങ്ങി ഹിസ്ബുള്ള

ബെയ്‌റൂട്ട്: വോക്കി ടോക്കി പൊട്ടിത്തെറിച്ച് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ട സംഭവത്തിൽ കൈ മലർത്തി ജപ്പാൻ കമ്പനിയായ ഐകോം ഇൻക്. പത്ത് വർഷങ്ങൾക്ക് മുൻപ് തന്നെ ഇത്തരം വോക്കി...

വാക്കി ടോക്കി സ്ഫോടന പരമ്പരയിൽ മരണം 20 ആയി; അടിയന്തിര യോഗം വിളിച്ച് യു എൻ

വാക്കി ടോക്കി സ്ഫോടന പരമ്പരയിൽ മരണം 20 ആയി; അടിയന്തിര യോഗം വിളിച്ച് യു എൻ

ന്യുയോർക്ക്: തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെയുണ്ടായ വാക്കി ടോക്കി സ്ഫോടന പരമ്പരയിൽ മരണസംഖ്യ 20 ആയി ഉയർന്നു. 450 ലേറെ പേർക്ക് പരിക്കേറ്റതായി...

പേജറുകൾക്ക് പിന്നാലെ ഹിസ്ബുള്ള ഭീകരരുടെ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് മരണം; നൂറോളം പേർക്ക് പരിക്ക്- വീഡിയോ

പേജറുകൾക്ക് പിന്നാലെ ഹിസ്ബുള്ള ഭീകരരുടെ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് മരണം; നൂറോളം പേർക്ക് പരിക്ക്- വീഡിയോ

ബെയ്‌റൂട്ട്: പേജറുകൾക്ക് പിന്നാലെ ഹിസ്ബുള്ള ഭീകരരുടെ പക്കലുള്ള വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു. സംഭവത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെടുകയും 100 ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ വീഡിയോ...

സിന്ധു നദീജല ഉടമ്പടി; ഭേദഗതി ആവശ്യപ്പെട്ട് പാകിസ്താന് നോട്ടീസ് അയച്ച് ഇന്ത്യ

സിന്ധു നദീജല ഉടമ്പടി; ഭേദഗതി ആവശ്യപ്പെട്ട് പാകിസ്താന് നോട്ടീസ് അയച്ച് ഇന്ത്യ

ന്യൂഡൽഹി: സിന്ധു നദീജല ഉടമ്പടിയിൽ ഭേദഗതി ആവശ്യപ്പെട്ട് പാകിസ്താന് നോട്ടീസയച്ച് ഇന്ത്യ. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത് വിട്ടത്. ഉടമ്പടിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന്...

2024 ൽ 7 ദിവസം സൂര്യൻ അപ്രത്യക്ഷമാകും; ഭൂലോകം ഇരുട്ടിലാഴും; അന്യഗ്രഹ ജീവി വഴി വരാനിരിക്കുന്ന വൻ വിപത്ത്; ഞെട്ടിച്ച് പ്രവചനം

2024 ൽ 7 ദിവസം സൂര്യൻ അപ്രത്യക്ഷമാകും; ഭൂലോകം ഇരുട്ടിലാഴും; അന്യഗ്രഹ ജീവി വഴി വരാനിരിക്കുന്ന വൻ വിപത്ത്; ഞെട്ടിച്ച് പ്രവചനം

ന്യൂയോർക്ക്: ഈ വർഷം ഒരാഴ്ചയോളം ഭൂമി അന്തകാരത്തിൽ ആണ്ട് കിടക്കുമെന്ന പ്രവചനവുമായി സ്വയം ടൈം ട്രാവലറെന്ന് വിശേഷിപ്പിക്കുന്ന ഇനോ അലറിക്. ഈ വർഷം നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് ഇനോ...

മൊസാദിനെ വെട്ടിക്കാൻ എല്ലാം ഉപേക്ഷിച്ച് പേജർ വാങ്ങി; കിട്ടിയ പണി അതുക്കും മേലേ ; ഹിസ്ബുള്ളയ്ക്ക് സംഭവിച്ചത്

മൊസാദിനെ വെട്ടിക്കാൻ എല്ലാം ഉപേക്ഷിച്ച് പേജർ വാങ്ങി; കിട്ടിയ പണി അതുക്കും മേലേ ; ഹിസ്ബുള്ളയ്ക്ക് സംഭവിച്ചത്

ടെൽ അവീവ് : ഒരു ലക്ഷ്യം നിശ്ചയിച്ചാൽ അത് ഏത് നരകത്തിൽ പോയാലും നേടുന്ന രീതിയിൽ പരിശീലിക്കപ്പെട്ട ചാര സംഘടനയാണ്‌ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസ്സാദ്. ജൂതന്മാരുടെ ശത്രുക്കളെ...

എന്തൊരു വൃത്തികെട്ട മസാല: ഇന്ത്യൻ ഭക്ഷണത്തെ പരിഹസിച്ച് ഓസ്ട്രേലിയൻ വ്ളോഗർ: കണക്കിന് കൊടുത്ത് സോഷ്യൽ മീഡിയ

എന്തൊരു വൃത്തികെട്ട മസാല: ഇന്ത്യൻ ഭക്ഷണത്തെ പരിഹസിച്ച് ഓസ്ട്രേലിയൻ വ്ളോഗർ: കണക്കിന് കൊടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യൻ ഭക്ഷണത്തെയും മസാലകളെയും രൂക്ഷമായി പരിഹസിച്ച് പ്രമുഖ ഓസ്ട്രേലിയൻ വ്ളോഗർ ഡോ സിഡ്‌നി വാട്‌സൻ .വൃത്തികെട്ട മസാല എന്നും ഓവർ റേറ്റഡ് എന്നും അവർ പരിഹസിച്ചു. വീഡിയോ...

കയ്യൊഴിഞ്ഞ് തായ്വാന്‍; പേജറില്‍ മൂന്നുഗ്രാം സ്‌ഫോടകവസ്തു; ചത്തത് ഹിസ്ബുള്ളയെങ്കില്‍ കൊന്നത് മൊസാദ് തന്നെ

കയ്യൊഴിഞ്ഞ് തായ്വാന്‍; പേജറില്‍ മൂന്നുഗ്രാം സ്‌ഫോടകവസ്തു; ചത്തത് ഹിസ്ബുള്ളയെങ്കില്‍ കൊന്നത് മൊസാദ് തന്നെ

  ലെബനീസ് ഭീകര സംഘമായ ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്ത 5000ലധികം പേജറുകളില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് മൂന്ന് ഗ്രാം വീതം സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് തായ്വാനിലെ...

ഭൂമിയെ ലക്ഷ്യം വച്ച് രണ്ട് ഛിന്നഗ്രഹങ്ങൾ എത്തുന്നു; 850 മീറ്റര്‍ വരെ വ്യാസം; നിരീക്ഷിച്ച് ശാസ്ത്രജ്ഞർ

ON ഓൻ്റെ വഴിക്ക് പോയി: ഇത്തവണ ഭൂമിയെ തലോടി പോലും നോവിക്കാതെ ഭീമൻ ഛിന്നഗ്രഹം: ഒഴിഞ്ഞത് വൻ ദുരന്തം ,പക്ഷേ…

വാഷിങ്ടൺ:രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം '2024 ഒഎന്‍' (Asteroid 2024 ON) ഭൂമിക്ക് യാതൊരു പ്രശ്നവും ഉണ്ടാകാതെ കടന്നുപോയി. സെപ്റ്റംബര്‍ 17ന് സെൻട്രൽ യൂറോപ്യൻ...

‘അടിവസ്ത്രം നിര്‍ബന്ധമായും ധരിക്കണം’; ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് വിവാദ മെമ്മോ, വ്യാപക പ്രതിഷേധം

‘അടിവസ്ത്രം നിര്‍ബന്ധമായും ധരിക്കണം’; ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് വിവാദ മെമ്മോ, വ്യാപക പ്രതിഷേധം

  യുഎസ്: ഡെല്‍റ്റ എയര്‍ലൈന്‍സ് തങ്ങളുടെ ഫ്‌ലൈറ്റ് അറ്റന്‍ഡര്‍മാര്‍ക്കായി ഇറക്കിയ മെമ്മോ വിവാദമാകുന്നു. ശരിയായി അടിവസ്ത്രം ധരിക്കണമെന്ന ആവശ്യവും ഉള്‍പ്പെടുത്തി പുറത്തിറക്കിയ രണ്ട് പേജുള്ള മെമ്മോ വ്യാപക...

കൂട്ടിയിടിയിൽ ഛിന്നഭിന്നമായി ടൈറ്റൻ പേടകം; പൊട്ടിത്തെറിയുടെ ആദ്യ ചിത്രം പുറത്തുവിട്ട് യുഎസ് കോസ്റ്റ്ഗാർഡ്

കൂട്ടിയിടിയിൽ ഛിന്നഭിന്നമായി ടൈറ്റൻ പേടകം; പൊട്ടിത്തെറിയുടെ ആദ്യ ചിത്രം പുറത്തുവിട്ട് യുഎസ് കോസ്റ്റ്ഗാർഡ്

ന്യൂയോർക്ക്: ടൈറ്റാനിക് കപ്പലിന്റെ ശേഷിപ്പുകൾ കാണാനുള്ള യാത്രക്കിടെ തകർന്ന ടൈറ്റൻ പേടകം പൊട്ടിത്തെറിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഎസ് കോസ്റ്റ് ഗാർഡ്. കഴിഞ്ഞ ദിവസം നടന്ന...

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അമേരിക്കയിലേക്ക്; മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ഡൊണാൾഡ് ട്രംപ്

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അമേരിക്കയിലേക്ക്; മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: അടുത്തയാഴ്ച്ച അമേരിക്കൻ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് അറിയിച്ച് റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിഷിഗനിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ...

സങ്കൽപ്പിക്കാൻ കഴിയാത്തത് പ്രവർത്തികമാക്കുന്ന മൊസാദ് മാജിക്;  ഹിസ്ബുള്ളയുടെ പേജറുകൾ  പൊട്ടിത്തെറിച്ചത് ഇങ്ങനെ

സങ്കൽപ്പിക്കാൻ കഴിയാത്തത് പ്രവർത്തികമാക്കുന്ന മൊസാദ് മാജിക്; ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചത് ഇങ്ങനെ

ലെബനൻ: സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ നൂറുകണക്കിന് പേജറുകൾ രാജ്യത്തുടനീളം ഒരേസമയം പൊട്ടിത്തെറിച്ച വാർത്ത ലോകം ഇന്നലെ ഞെട്ടലോടെയാണ് കേട്ടത്. സ്ഫോടനങ്ങളിൽ ഒമ്പത് പേരെങ്കിലും കൊല്ലപ്പെടുകയും 2,750 പേർക്ക്...

നായായും നരിയായും വരുന്ന ഇസ്രായേൽ; ഹിസ്‌ബൊള്ള ഭീകരരുടെ പേജർ പൊട്ടിത്തെറിച്ച് 8 മരണം; 2,750 പേർക്ക് പരിക്ക്

നായായും നരിയായും വരുന്ന ഇസ്രായേൽ; ഹിസ്‌ബൊള്ള ഭീകരരുടെ പേജർ പൊട്ടിത്തെറിച്ച് 8 മരണം; 2,750 പേർക്ക് പരിക്ക്

ലെബനൻ: ചൊവ്വാഴ്ച ലെബനനിലുടനീളം ഹിസ്ബുള്ള അംഗങ്ങളുടെ നൂറുകണക്കിന് പേജർ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു, കുറഞ്ഞത് 8 പേർ കൊല്ലപ്പെടുകയും 2,750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ...

Latest News