ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവ് എന്ന സ്ഥാനം ആവർത്തിച്ച് നിലനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ ഏജൻസിയായ മോർണിംഗ് കൺസൾട്ടിന്റെ പട്ടിക പ്രകാരം 76...
ന്യൂഡൽഹി : യുഎസ് ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഡയറക്ടർ ക്രിസ്റ്റഫർ എ. റേ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും....
കാബൂൾ: താലിബാന്റെ ഇടക്കാല ആഭ്യന്ത്രമന്ത്രിയും ആഗോള ഭീകരനുമായ സിറാജുദ്ദീൻ ഹഖാനി കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗിക്കുന്നത് പാകിസ്താൻ പാസ്പോർട്ട് എന്ന് റിപ്പോർട്ട്. അഫ്ഗാൻ പിടിച്ചെടുക്കുന്നതിനും യുഎസ് സൈനികരെ...
രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായി, സമ്മർദ്ദം ചെലുത്തിയോ ഭയപ്പെടുത്തിയോ നരേന്ദ്ര മോദിയെ കൊണ്ടൊരു തീരുമാനം എടുപ്പിക്കാൻ ആരെ കൊണ്ടും സാധിക്കില്ലെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ. ദേശീയ താൽപ്പര്യങ്ങൾ...
ടെൽ അവീവ് : ഗാസ മുനമ്പിൽ ഹമാസും ഇസ്രായേലി സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ വംശജനായ സൈനികൻ കൊല്ലപ്പെട്ടു. ഇസ്രായേൽ റിസർവ് സൈന്യത്തിലെ മാസ്റ്റർ സാർജന്റ് ആയ...
ന്യൂഡൽഹി : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 മുൻ നാവികസേനാംഗങ്ങളുമായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി. ദുബായിൽ നടന്ന CoP28 ഉച്ചകോടിക്കിടെ ഖത്തർ ഭരണാധികാരി ഷെയ്ഖ്...
ബെയ്ജിംഗ്: കാണാതായ ചൈനയിലെ മുൻ മന്ത്രി മരിച്ചതായി റിപ്പോർട്ട്. മുൻ ചൈനീസ് വിദേശകാര്യമന്ത്രി ഖ്വിൻ ജാംഗ് ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ നൽകുന്ന വിവരം. ജൂലൈയിലാണ്...
മോസ്കോ: റഷ്യയിലെ ബ്രയാന്സ്കിലെ സ്കൂളില് സഹ വിദ്യാര്ത്ഥിയെ വെടിവെച്ച് കൊല്ലപ്പെടുത്തി പതിനാലുകാരി. അഞ്ച് കുട്ടികള്ക്ക് പരിക്കേല്ക്കുകയും ചെയ്തു.പരിക്കേറ്റവരെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം പെണ്കുട്ടി ആത്മഹത്യ ചെയ്യുകയും...
കാസർകോട് : ദുബായിലെ വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കാസർകോട് സ്വദേശിയായ അബ്ദുൾ...
റോം: ചൈനയുടെ ഇൻഫ്രാ പദ്ധതിയായ ബെൽറ്റ് ആന്റ് റോഡിൽ നിന്നും പിൻമാറി ഇറ്റലി. പദ്ധതിയിൽ നിന്നും ഇറ്റലി പിൻമാറുന്നത് സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, മൂന്ന്...
ടെഅൽ അവീവ്: ഇസ്രായേലുമായുള്ള യുദ്ധത്തിൽ മുതിർന്ന ഹമാസ് നേതാവും ഭീകര സംഘടനയുടെ രാഷ്ട്രീയ തലവനുമായ ഇസ്മായിൽ ഹനിയ പാകിസ്താന്റെ സഹായം തേടിയതായി റിപ്പോർട്ട്. പാകിസ്താനെ 'ധീരൻ' എന്ന്...
ടെൽ അവീവ്: ഇസ്രയേൽ സേന ഹമാസ് സ്ഥാപക നേതാവ് യഹിയ സിൻവാറിന്റെ വീട് വളഞ്ഞുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബർ 7ലെ ഇസ്രയേൽ ഭീകരാക്രമണത്തിന്റെ മുഖ്യ...
കാൻബറ: പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ ഓസ്ട്രേലിയയിൽ വംശീയ അധിക്ഷേപം നടന്നതായി സാമൂഹിക മാദ്ധ്യമങ്ങളിൽ പരാതി. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി പാക് ടീം...
മുംബൈ: ഇന്ത്യൻ വിപണിയിലേക്ക് എങ്ങനെയെങ്കിലും കയറിപ്പറ്റുക എന്നതാണ് സൗദി അറേബ്യയുടെ ഏറ്റവും വലിയ അഭിലാഷമെന്നും തന്റെ രാജ്യത്തിന് ഇക്കാര്യത്തിൽ വലിയ പദ്ധതികളുണ്ടെന്നും സൗദി ടൂറിസം അതോറിറ്റിയുടെ ഏഷ്യാ-പസഫിക്...
പോർട്ട് ലൂയിസ് : കൊളംബോ സെക്യൂരിറ്റി കോൺക്ലേവിന്റെ ആറാമത് എൻഎസ്എ തല യോഗത്തിൽ പങ്കെടുക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബുധനാഴ്ച മൗറീഷ്യസിൽ എത്തി. കൊളംബോ...
ദോഹ: ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത. ഒരു ടൂറിസ്റ്റ് വിസ കൊണ്ട് മുഴുവൻ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കുന്നതിന് ജിസിസി സുപ്രീം കൗൺസിൽ അനുമതി...
ലണ്ടൻ : ബിബിസിയ്ക്ക് പുതിയ തലവനെ നിയമിച്ച് യു കെ സർക്കാർ. ടിവി എക്സിക്യൂട്ടീവ് ആയ സമീർ ഷാ ആണ് ബിബിസി ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്. 71...
ടോക്കിയോ : കാറിടിച്ച് പ്രാവിനെ കൊന്നെന്ന കുറ്റത്തിന് ജപ്പാനിൽ ടാക്സി ഡ്രൈവർ അറസ്റ്റിലായി. കഴിഞ്ഞ മാസം ജാപ്പനീസ് തലസ്ഥാനത്ത് വെച്ച് നടന്ന സംഭവത്തിലാണ് അറ്റ്സുഷി ഒസാവ എന്ന...
ന്യൂയോർക്ക് : സൂര്യന്റെ മധ്യരേഖയിലായി ഭൂമിയുടെ വ്യാസത്തിന്റെ 60 മടങ്ങ് വലിപ്പത്തിൽ ഒരു ദ്വാരം കണ്ടെത്തിയതായി നാസ. വെറും 24 മണിക്കൂറിനുള്ളിൽ 8,00,000 കിലോമീറ്ററിലേക്ക് അതിവേഗം വികസിച്ച...
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ വളരെ വികാരാധീനനായി കണ്ണുനീർ തുടച്ചുകൊണ്ട് സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഉത്തരകൊറിയയിലെ ജനസംഖ്യ വളരെ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നുള്ളതാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies