World

ഇന്ത്യയെ  റീജിയണൽ ഹബ് ആയി പ്രഖ്യാപിച്ച് ടൊയോട്ട മോട്ടോർ കോർപ്

ഇന്ത്യയെ റീജിയണൽ ഹബ് ആയി പ്രഖ്യാപിച്ച് ടൊയോട്ട മോട്ടോർ കോർപ്

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ അവരുടെ മിഡിൽ ഈസ്റ്റ്, ഈസ്റ്റ് ഏഷ്യ & ഓഷ്യാനിയ മേഖലകളെ പുനഃക്രമീകരിച്ചു കൊണ്ടുള്ള പദ്ധതി വെള്ളിയാഴ്ച  പ്രഖ്യാപിച്ചു. പുതുക്കിയ...

ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഉണ്ടാവുന്ന വെള്ളപ്പൊക്കം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ; ശ്രദ്ധ നൽകിയില്ലെങ്കിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വരെ അപകടത്തിൽ ആകുമെന്ന് ചാൾസ് രാജാവ്

ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഉണ്ടാവുന്ന വെള്ളപ്പൊക്കം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ; ശ്രദ്ധ നൽകിയില്ലെങ്കിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വരെ അപകടത്തിൽ ആകുമെന്ന് ചാൾസ് രാജാവ്

അബുദാബി : ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം കാലാവസ്ഥ വ്യതിയാനത്തിന്റെ വലിയ ഉദാഹരണം ആണെന്ന് ചാൾസ് മൂന്നാമൻ രാജാവ്. യുഎഇയിൽ നടക്കുന്ന COP28 യുഎൻ...

മുഴുവൻ ഹാമാസ് അംഗങ്ങളെയും  വധിക്കുകയോ തടവിലാക്കുകയോ ചെയ്യണം; ഇസ്രയേലിനോട് പറയാനുള്ളതിതാണെന്ന് എലോൺ മസ്ക്

ഇലോൺ മസ്‌കിന് വീണ്ടും തിരിച്ചടി; എക്‌സിൽ കൂട്ട രാജി; ബോണസ് നൽകിയിട്ടും ഫലമുണ്ടായില്ല

പരസ്യദാതാക്കളിൽ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ മറ്റൊരു പ്രതിസന്ധി നേരിടുകയാണ് ഇലോൺ മസ്ക്. എക്സിലെ ജീവനക്കാരെല്ലാം കൂട്ട രാജി നൽകിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സീനിയർ, ജൂനിയർ...

ചരിത്രത്തിലാദ്യം! നേവൽ ഷിപ്പിൽ വനിതാ കമാൻഡിങ് ഓഫീസറെ നിയമിച്ച് ഇന്ത്യൻ നാവിക സേന

ചരിത്രത്തിലാദ്യം! നേവൽ ഷിപ്പിൽ വനിതാ കമാൻഡിങ് ഓഫീസറെ നിയമിച്ച് ഇന്ത്യൻ നാവിക സേന

  ന്യൂഡൽഹി: നാവികസേനാ കപ്പലിൽ ആദ്യ വനിതാ കമാൻഡിംഗ് ഓഫീസറെ നിയമിച്ച് ചരിത്രം കുറിച്ച് ഇന്ത്യൻ നേവി. വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ നാവികസേനാ മേധാവി അഡ്മിറൽ ആർ...

ഹമാസ് വെടിനിർത്തൽ ലംഘിച്ചു, കനത്ത വ്യോമാക്രമണം അഴിച്ച് വിട്ട് ഇസ്രായേൽ

ഹമാസ് വെടിനിർത്തൽ ലംഘിച്ചു, കനത്ത വ്യോമാക്രമണം അഴിച്ച് വിട്ട് ഇസ്രായേൽ

ഗാസ: ഒരാഴ്ച നീണ്ട വെടിനിർത്തൽ അവസാനിപ്പിച്ച് കൊണ്ട് ഹമാസിന് നേരെ കനത്ത വ്യോമാക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ. വെടിനിർത്തൽ മറ്റൊരു ദിവസം കൂടി നീട്ടാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഹമാസിന്റെ...

സ്വാഗതം ചെയ്യാൻ ആരും എത്തിയില്ല, ജർമ്മൻ പ്രസിഡന്റ് വിമാനത്തിൽ കൈയ്യും കെട്ടി കാത്തുനിന്നത് അരമണിക്കൂർ; വീഡിയോ പുറത്ത്

സ്വാഗതം ചെയ്യാൻ ആരും എത്തിയില്ല, ജർമ്മൻ പ്രസിഡന്റ് വിമാനത്തിൽ കൈയ്യും കെട്ടി കാത്തുനിന്നത് അരമണിക്കൂർ; വീഡിയോ പുറത്ത്

ഖത്തർ: ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയറിന് ഖത്തറിൽവച്ച് നയതന്ത്രപരമായ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നതായി റിപ്പോർട്ട്. ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി ദോഹയിലെത്തിയപ്പോൾ വിമാനത്തിൽ ഏകദേശം 30 മിനിറ്റ് കാത്തിരിക്കേണ്ടി...

ഇസ്രയേൽ പറയുന്നതിനെക്കാൾ കൂടുതൽ സൈനികരെ അവർക്ക് നഷ്ടമായിട്ടുണ്ട്; ഹമാസ് തീവ്രവാദ സംഘടനയല്ലെന്ന് പലസ്തീൻ സ്ഥാനപതി

ഇസ്രയേൽ പറയുന്നതിനെക്കാൾ കൂടുതൽ സൈനികരെ അവർക്ക് നഷ്ടമായിട്ടുണ്ട്; ഹമാസ് തീവ്രവാദ സംഘടനയല്ലെന്ന് പലസ്തീൻ സ്ഥാനപതി

കോഴിക്കോട്: ഇസ്രയേൽ പറയുന്നതിനെക്കാൾ കൂടുതൽ സൈനികരെ അവർക്ക് നഷ്ടമായിട്ടുണ്ടെന്ന് ഇന്ത്യയിലെ പലസ്തീൻ സ്ഥാനപതി അദ്‌നാൻ അബു അൽ-ഹൈജ. കോഴിക്കോട് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ്...

ചൈനയിലെ അജ്ഞാത രോഗബാധക്ക് സമാനമായ ലക്ഷണങ്ങൾ അമേരിക്കയിലും; ഒഹിയോയിൽ മാത്രം റിപ്പോർട്ട് ചെയ്തത് നൂറിലധികം കേസുകൾ; ജാഗ്രത

ചൈനയിലെ അജ്ഞാത രോഗബാധക്ക് സമാനമായ ലക്ഷണങ്ങൾ അമേരിക്കയിലും; ഒഹിയോയിൽ മാത്രം റിപ്പോർട്ട് ചെയ്തത് നൂറിലധികം കേസുകൾ; ജാഗ്രത

വാഷിംഗ്ടൺ: ചൈനയിലെ കുട്ടികൾക്കിടയിൽ വ്യാപകമായി പടർന്ന് പിടിക്കുന്ന അജ്ഞാത ശ്വാസകോശ രോഗം ലോകരാജ്യങ്ങളിലും ഭീതി വിതയ്ക്കുന്നു. കൊവിഡിന് സമാനമായ രീതിയിൽ ഈ രോഗം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്...

‘എൽ ജി ബി ടി ക്യു പ്രസ്ഥാനം ഭീകരവാദം‘; നിരോധനം ഏർപ്പെടുത്തി റഷ്യ

‘എൽ ജി ബി ടി ക്യു പ്രസ്ഥാനം ഭീകരവാദം‘; നിരോധനം ഏർപ്പെടുത്തി റഷ്യ

മോസ്കോ: അന്താരാഷ്ട്ര എൽ ജി ബി ടി ക്യു പ്രസ്ഥാനത്തിന് നിരോധനം ഏർപ്പെടുത്തി റഷ്യ. അരാജകവും അധാർമികവുമായ പ്രസ്ഥാനം ഭീകരവാദമാണെന്ന് റഷ്യൻ സുപ്രീം കോടതി വ്യക്തമാക്കി. എൽ...

മോദി ! മോദി ! ഹർഷാരവത്തോടെ പ്രധാനമന്ത്രിയെ സ്വീകരിച്ച് യു എ ഇ പ്രവാസ സമൂഹം, അകമ്പടിയായി സാംസ്‌കാരിക പരിപാടികളും

മോദി ! മോദി ! ഹർഷാരവത്തോടെ പ്രധാനമന്ത്രിയെ സ്വീകരിച്ച് യു എ ഇ പ്രവാസ സമൂഹം, അകമ്പടിയായി സാംസ്‌കാരിക പരിപാടികളും

  ദുബായ് : തൻ്റെ ദുബായ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മളമായ സ്വീകരണമൊരുക്കി ഇന്ത്യൻ പ്രവാസ സമൂഹം. സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടു കൂടിയാണ് യു...

ദോഹയിൽ മൂന്നാമത്തെ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ സെന്റർ ആരംഭിച്ച് കിംസ് ഹെൽത്ത്

ദോഹയിൽ മൂന്നാമത്തെ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ സെന്റർ ആരംഭിച്ച് കിംസ് ഹെൽത്ത്

ദോഹ: ദോഹയിൽ മൂന്നാമത്തെ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ സെന്റർ തുറന്ന് കിംസ് ഹെൽത്ത്. ദോഹയിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഐഎഫ്എസാണ് ഉദ്ഘാടനം ചെയ്തത്. ലോകോത്തര നിലവാരമുള്ള ആരോഗ്യ...

രാജവംശത്തിൽ പിറവികൊള്ളുന്ന ആൺകുട്ടികളെ രാമന്റെ അവതാരമായി കാണുന്ന ഒരു നാട് ; ഇത് തായ്‌ലൻഡിലെ അയോദ്ധ്യ

രാജവംശത്തിൽ പിറവികൊള്ളുന്ന ആൺകുട്ടികളെ രാമന്റെ അവതാരമായി കാണുന്ന ഒരു നാട് ; ഇത് തായ്‌ലൻഡിലെ അയോദ്ധ്യ

സരയൂ നദീതീരത്തെ രഘുവംശ സാമ്രാജ്യം അയോദ്ധ്യ നമുക്കെല്ലാവർക്കും പരിചിതമായിരിക്കും. എന്നാൽ ഇന്ത്യയിൽ മാത്രമല്ല അയോദ്ധ്യ ഉള്ളത്. തായ്‌ലന്റിലും ഉണ്ട് ഒരു അയോധ്യ. അയുത്തയ എന്നാണ് പ്രാദേശികമായി ഈ...

നൊബേൽ ജേതാക്കൾ മുതൽ അമേരിക്കൻ പ്രസിഡണ്ടുമാർ വരെ പഠിച്ചിറങ്ങിയ സർവ്വകലാശാല ; ലോകത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലകൾ ഇവയാണ്

നൊബേൽ ജേതാക്കൾ മുതൽ അമേരിക്കൻ പ്രസിഡണ്ടുമാർ വരെ പഠിച്ചിറങ്ങിയ സർവ്വകലാശാല ; ലോകത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലകൾ ഇവയാണ്

നൊബേൽ സമ്മാന ജേതാക്കൾ, ശാസ്ത്രജ്ഞർ, പ്രശസ്തമായ ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാർ, രാഷ്ട്രീയക്കാർ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ പഠിച്ചിറങ്ങുന്ന ചില പൊതു സർവകലാശാലകൾ ഉണ്ട്. ലോകത്തിലെ തന്നെ...

ഇന്ത്യയുടെ ശത്രുക്കളെ വധിക്കാൻ ഗൂഢാലോചന നടത്തി ; അറസ്റ്റിലായത് ഇന്ത്യൻ ഉദ്യോസ്ഥനെന്ന് അമേരിക്ക; അജ്ഞാതരെ പേടിച്ച് ഭീകരർ

ഇന്ത്യയുടെ ശത്രുക്കളെ വധിക്കാൻ ഗൂഢാലോചന നടത്തി ; അറസ്റ്റിലായത് ഇന്ത്യൻ ഉദ്യോസ്ഥനെന്ന് അമേരിക്ക; അജ്ഞാതരെ പേടിച്ച് ഭീകരർ

ന്യൂയോർക്ക്: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുനിനെ വധിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് അമേരിക്ക.സിംഗിനെ ഏത് രീതിയിൽ വധിക്കണമെന്നതിന് ഉൾപ്പെടെ ഇന്ത്യൻ ഉദ്യോഗസ്ഥൻ...

ഭാരതത്തിന്റെ പ്രതിരോധകരുത്തിനൊപ്പം ഇനി അമേരിക്കയുടെ പവർപാക്ക് കവചിത വാഹനവും; സവിശേഷതകൾ അറിഞ്ഞാൽ ശത്രുവിന്റെ മുട്ടിടിക്കും

ഭാരതത്തിന്റെ പ്രതിരോധകരുത്തിനൊപ്പം ഇനി അമേരിക്കയുടെ പവർപാക്ക് കവചിത വാഹനവും; സവിശേഷതകൾ അറിഞ്ഞാൽ ശത്രുവിന്റെ മുട്ടിടിക്കും

ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധകരുത്ത് ഇനി പുതിയതലത്തിലേക്ക്. ലോകത്തെ എണ്ണം പറഞ്ഞ കവചിത വാഹനങ്ങളെ വെല്ലുന്ന സ്‌ട്രൈക്കർ ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത് അമേരിക്ക. ഇന്ത്യൻ...

ഇസ്രായേലിൽ ഭീകരാക്രമണം; വെടിവയ്പ്പിൽ മൂന്ന് മരണം; അക്രമികളെ വെടിവച്ച് വീഴ്ത്തി പോലീസ്

ഇസ്രായേലിൽ ഭീകരാക്രമണം; വെടിവയ്പ്പിൽ മൂന്ന് മരണം; അക്രമികളെ വെടിവച്ച് വീഴ്ത്തി പോലീസ്

ടെൽ അവീവ്: ഇസ്രായേലിൽ ഭീകരാക്രമണം. വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് അക്രമികളെ വെടിവച്ച് വീഴ്ത്തിയതായി ഇസ്രായേൽ പോലീസ് പറഞ്ഞു. വ്യാഴാഴ്ച...

ഇസ്രായേൽ-ഹമാസ് വെടി നിർത്തൽ ഉടമ്പടി ഒരു ദിവസത്തേക്ക് നീട്ടി

ഇസ്രായേൽ-ഹമാസ് വെടി നിർത്തൽ ഉടമ്പടി ഒരു ദിവസത്തേക്ക് നീട്ടി

റാഫ: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ഉടമ്പടി ഒരു ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനം. ആറ് ദിവസത്തെ വെടിനിർത്തൽ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഗാസയിൽ ബന്ദികളാക്കിയ കൂടുതൽ...

മുന്‍ അമേരിക്കന്‍ സേറ്റ് സെക്രട്ടറി; നൊബേല്‍ ജേതാവ് ഹെൻറി കിസിന്‍ജര്‍ അന്തരിച്ചു

മുന്‍ അമേരിക്കന്‍ സേറ്റ് സെക്രട്ടറി; നൊബേല്‍ ജേതാവ് ഹെൻറി കിസിന്‍ജര്‍ അന്തരിച്ചു

വാഷിംഗ്ടൺ: വിവാദ നോബൽ സമ്മാന ജേതാവും മുന്‍ അമേരിക്കന്‍ സേറ്റ് സെക്രട്ടറിയുമായ ഹെൻറി കിസിന്‍ജര്‍ നൂറാം വയസിൽ അ‌ന്തരിച്ചു. കണക്റ്റിക്കട്ടിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നൂറ് വയസ്...

ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ പാകിസ്താൻ പൗരനെ വിവാഹം കഴിക്കാൻ രാജ്യം വിട്ട ഫാത്തിമ ഇന്ത്യയിൽ തിരികെയെത്തി; ചോദ്യം ചെയ്യാനൊരുങ്ങി ഇന്റലിജൻസ് ഏജൻസികൾ

ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ പാകിസ്താൻ പൗരനെ വിവാഹം കഴിക്കാൻ രാജ്യം വിട്ട ഫാത്തിമ ഇന്ത്യയിൽ തിരികെയെത്തി; ചോദ്യം ചെയ്യാനൊരുങ്ങി ഇന്റലിജൻസ് ഏജൻസികൾ

ന്യൂഡൽഹി: ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ പാകിസ്താൻ പൗരനെ വിവാഹം കഴിക്കാൻ മക്കളെ ഉപേക്ഷിച്ച് രാജ്യം വിട്ട യുവതി തിരികെ ഇന്ത്യയിലെത്തി. 34 വയസ്സുകാരിയായ ഫാത്തിമ എന്ന അഞ്ജുവാണ് അട്ടാരി...

ചൈനയെ ഒഴിവാക്കി ഇന്ത്യയിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്ത് വാൾമാർട്ട് ; നിലവിലെ ആഗോള ഇറക്കുമതിയുടെ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും

ചൈനയെ ഒഴിവാക്കി ഇന്ത്യയിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്ത് വാൾമാർട്ട് ; നിലവിലെ ആഗോള ഇറക്കുമതിയുടെ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും

ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്‌ലർ ഭീമനായ വാൾമാർട്ട് ഇറക്കുമതിയിൽ ചൈനയെ ഒഴിവാക്കുന്നതായി റിപ്പോർട്ട്. നിലവിൽ വാൾമാർട്ടിന്റെ ഭൂരിഭാഗം ഇറക്കുമതിയും ഇന്ത്യയിൽ നിന്നുമാണ് നടത്തുന്നത്. ചെലവ്...

Latest News